0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2347

അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു.

എന്നെ കളിയാക്കിയത് ആണ് എന്നെനിക്കു മനസ്സിലായി.

ഞാൻ തിരിഞ്ഞു പിള്ളേരുടെ അടുത്ത് തന്നെ വന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും സലീന ഒരു ഗ്ലാസ്‌ സർബതുമായി വന്നു. എനിക്കരികെ ഇരുന്നു.

നോക്കട്ടെ എന്ന് പറഞ്ഞു പോയ ആള് എന്തെ ഇത്രവേഗം വന്നേ.

എന്താ വരാനും പാടില്ലേ.
അതോ ഞാനവിടെ തന്നെ കൂടും എന്ന് വിചാരിച്ചോ.

ഹോ ദേഷ്യത്തിലാണല്ലോ.

പിന്നെ.

അടുക്കളയിൽ നിന്നും ഒരു ആക്കിയ ചിരി ഉണ്ടായിരുന്നല്ലോ.

ഹോ അതിനാണോ.

അല്ലപിന്നെ.

എന്റെ സൈനു. നിവന്നപ്പോ ഒന്ന് ചിരിച്ചതിനാണോ ഇത്ര വിഷമം.
എല്ലാവർക്കും ചിരിച്ചില്ലേൽ ആണ് വിഷമം.

ഇന്നാ ഇത് കുടിച്ചേ ക്ഷീണിച്ചു വന്നതല്ലേ പുയ്യാപ്ല.

എനിക്ക് വേണ്ട.

പുന്നാര മോന് കൊടുക്കാൻ ഉമ്മ പറഞ്ഞത് കേട്ടില്ലേ.

ഹോ ഉമ്മാക്കൃങ്കിലും ഇച്ചിരി സ്നേഹം തോന്നുന്നുണ്ടാല്ലോ ഈ വീട്ടിൽ.

എന്റെ മുഖത്തെ ദേഷ്യവും പറച്ചിലും കേട്ടിട്ട് സലീന ചിരിച്ചോണ്ട്.

സൈനു ഇത് കുടിച്ചേ.

എന്ന് പറഞ്ഞോണ്ട് നീട്ടി.

ഞാൻ വാങ്ങാതെ ആയപ്പോൾ അവൾ തന്നെ എന്റെ ചുണ്ടോടു അടുപ്പിച്ചു പിടിച്ചോണ്ട് നിന്നു.

അതെ ഇത് കുടിക്കു സൈനു.
എന്നിട്ട് വേണം എനിക്ക് അടുക്കളയിലെ ജോലി ഒക്കെ വേഗം തീർക്കാൻ.

അതെന്തിനാ.

അതോ എന്റെ സൈനു എന്ത് ആഗ്രഹിച്ചാണോ വന്നേ അത് തരാൻ.

ഞാനെന്തഗ്രഹിച്ചു വന്നെന്ന.

ഒന്നും ആഗ്രഹിച്ചിട്ടില്ലേ.

എന്റെ മുഖത്ത് നോക്കി പറ. എന്റെ സൈനു ഒന്നും ആഗ്രഹിച്ചിട്ടില്ലേ..

ഹോ അതിനിപ്പോ പറ്റില്ലല്ലോ.

ആരാ പറഞ്ഞെ അതൊക്കെ തീർന്നു...

ഇപ്പൊ എല്ലാം പറ്റും.

സത്യായിട്ടും.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ ഒന്ന് ചിരിച്ചു.

അപ്പോയെക്കും ഞാൻ അവളുടെ കയ്യിലുള്ള ഗ്ലാസ്സിലെ സർബത് പാതി കുടിച്ചു കഴിഞ്ഞിരുന്നു..

അത് കണ്ടു അവൾ.

ഹോ ചെക്കന്റെയൊരു കൊതി കണ്ടില്ലേ..

പിന്നെ ഇല്ലാതെ..

ഹ്മ്മ് എന്നാലേ മുഴുവനും കുടിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ ഒന്നുടെ ഉയർത്തി..

അത് കണ്ടോണ്ടാണ് ഷമി അങ്ങോട്ട്‌ വന്നേ.

ഹോ രണ്ടു പേരുടെയും മധുവിധു കഴിഞ്ഞില്ലയോ..

സലീന നാണത്തോടെ അവളെ നോക്കാതെ എന്നെ നോക്കി ചിരിച്ചു.

എന്താടി പെണ്ണെ ഞങ്ങളെ ഒന്ന് സ്വാസ്ഥമായിട്ട് പ്രേമിക്കാനും സമ്മതിക്കില്ലേ നീ...

💬 Comments

View all comments