Chapter Title : സലീന 6 [SAiNU]
കിട്ടിയ സന്തോഷത്തിൽ മറന്നു പോയതാ.
ഇനി നി തന്നെ എല്ലാം അഴിച്ചെടുത്തോ.
നി അഴിച്ചെടുക്കുമ്പോൾ ഒരു സുഖമാ സൈനു.
പെണ്ണിന് എന്തൊക്കെ ചെയ്തു കൊടുക്കണം ഈ ഞാൻ.
അതെ വെറുതെ അല്ലല്ലോ നല്ലോണം സുഖിപ്പിച്ചു തരുന്നുമില്ലേ പിന്നെന്താ.
ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ മോളു.
എനിക്കറിയില്ലേ എന്റെ മോളെ.
എന്ന് പറഞൊണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചോണ്ട് കിടന്നു..
അവളും എന്നെ കെട്ടിപിടിച്ചോണ്ട്
വാ എനിക്ക് കൊതിയായിട്ടു വയ്യ സൈനു.
നി ഇതയിക്കുന്നുണ്ടോ ഇല്ലേ എന്ന് പറഞ്ഞോണ്ട് അവൾ ചുരിദാറിൽ പിടിച്ചു..
നിന്റെ ഈ സ്മെല് ഞാനൊന്ന് വലിച്ചെടുത്തോട്ടെ..
അവൾ ചിരിച്ചോണ്ട് ഞാനെപോയോ തുടങ്ങി.
അല്ലേലും നി ആ കാര്യത്തിൽ മിടുക്കിയാ.
ആയിക്കോട്ടെ എന്റെ സൈനുവിന്റെയാ അല്ലാതെ വേറെ ആരുടേതും അല്ലല്ലോ.
എന്ന് വെച്ചു ഇങ്ങിനെയും ഉണ്ടോ ഒരു പെണ്ണ്.
ദെ സൈനു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട.
ഹോ പിടിപ്പിച്ചാൽ എന്താ ചെയ്യുക.
നി പോടാ .
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കയ്യിൽ പിടിച്ചു കടിച്ചോണ്ട് എഴുനേറ്റു...
നി ഒറ്റയ്ക്ക് കിടന്നോ ഞാനില്ല.
എന്നു ദേഷ്യത്തോടെ പറഞ്ഞോണ്ട് അവൾ എണീറ്റു പോയി.
വെറുതെ തമാശക്ക് പറഞ്ഞതാ
അവൾ എഴുനേറ്റു പോകും എന്ന് ഞാനറിഞ്ഞില്ല..
കുറെ നേരം കാത്തിരുന്നു അവൾ വരാതെ ആയപ്പോൾ ഞാൻ ഒന്ന് മയങ്ങി.
എഴുനേറ്റു കുളിച്ചെല്ലാം റെഡിയായി ഞാൻ തയെക്ക് ചെന്നു..
ഞാൻ തയെക്ക് വന്നത് കണ്ടിട്ടാണെന്നു തോന്നുന്നു. സലീന അടുക്കളയിൽ പോകുന്നത് കണ്ടു..
ചായയുമായി അവൾ വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം പുറത്തേക്കിറങ്ങി കൊണ്ടു വണ്ടിയെടുത്തു..
അവൾ വേഗത്തിൽ വരുന്നതും
ഫ്രണ്ടിൽ ചായ ഗ്ലാസുമായി നിൽക്കുന്നതും എല്ലാം ഞാൻ സൈഡ് മിററിൽ കൂടെ നോക്കി കൊണ്ടിരുന്നു.
അത് മനസ്സിലാക്കിയിട്ടേന്നോണം അവൾ ദേഷ്യത്തിൽ തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു..
ഫോൺ സ്വിച് ഓഫ് ചെയ്തോണ്ട് ഞാൻ വണ്ടി മുന്നിലേക്ക് എടുത്തു.
അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതാണ്..
ഇതിന്റെ പിൻ വിളവുകൾ ഞാൻ തന്നെ അനുഭവിക്കേണ്ടി വരും എന്നെനിക്കറിയാം.
എന്നിരുന്നാലും രാത്രി വരുമ്പോൾ അവളുടെ വക സ്പെഷ്യൽ ഉണ്ടാകും അതുറപ്പാണെ..
ഞാൻ കുറച്ചു നേരം പുറത്തൊക്കെ ഒന്ന് കറങ്ങി കൊണ്ടു തിരിച്ചു വന്നു.
ഏതാണ്ട് രാത്രി ആയിട്ടുണ്ട് വന്നപ്പോയെക്കും.
ഞാൻ വണ്ടി പാർക്ക് ചെയ്തോണ്ട് മുകളിലേക്കു കയറി പോയി.
മക്കളുമായി അവളും ഉമ്മയും ഉപ്പയും കൂടെ സബിയും ഇരിക്കുന്നുണ്ട് അതറിഞ്ഞു കൊണ്ടു തന്നെ ഞാൻ മുകളിലേക്കു പോയി.
💬 Comments
View all comments