Chapter Title : സലീന 6 [SAiNU]
- എന്നാലേ എന്റെ മോളെ പറഞ്ഞു പറ്റിക്കാതെ വേഗം പോയി വരാൻ നോക്ക് രണ്ടുപേരും അല്ല പിന്നെ.
ഞാൻ - ഇപ്പൊത്തന്നെ പോയി വരാൻ എന്റെ വല്ലുപ്പന്റെ വീട്ടിലേക്ക് അല്ലേ ഞങ്ങൾ പോണെ.
ഉമ്മ - എടാ എടാ വേണ്ട എന്റെ ബാപ്പാനെ പറഞ്ഞത്. അങ്ങേരു അവിടെ സ്വസ്ഥമായിട്ട് കിടന്നോട്ടെ.
ഞാൻ - ഇല്ലയെ ഇനി പറയുന്നില്ലേ.
എന്ന് പറഞ്ഞോണ്ട് നിന്നതും എല്ലാവരും ചിരിക്കാൻ തുടങ്ങി.
ഉപ്പ - മോളെ അവര് എന്തെങ്കിലും പറഞ്ഞോട്ടെ.
എന്റെ മോൾ അതൊന്നും കാര്യമാക്കേണ്ട നിങ്ങൾ പോകാനുള്ളതെല്ലാം ശരിയാക്കാൻ നോക്ക്.
ഞങ്ങളെ കാര്യം ആലോചിച്ചു മോൾ വിഷമിക്കേണ്ട അതിനി വരൊക്കെ ഇല്ലേ.
അല്ലേലും ഈ വയസ്സായ ഞങ്ങൾക്ക് ഇനി എന്താ പ്രശ്നം.
അല്ല എത്ര മാസത്തേക്ക് ആണ്.
സലീന - എനിക്കറിയില്ല ഉപ്പ സൈനു വിനോട് ചോദിച്ചു നോക്കി.
ഉപ്പ - സൈനു എത്ര മാസത്തേക്ക് ആണെടാ.
ഞാൻ - രണ്ടോ മൂന്നോ മാസത്തേക്ക് ആണ് ഉപ്പ.
ഉപ്പ - അപ്പൊ തീരുമാനിച്ചില്ലേ.
ഞാൻ - അതിനി സലീന സമ്മതിക്കണ്ടേ. പിന്നെങ്ങനെയാ.
ഉപ്പ -ഹ്മ്മ് അതികം നിൽക്കേണ്ട കേട്ടോ.
ഉമ്മ - ആ അതാ എനിക്കും പറയാനുള്ളെ.
എന്റെ മോളെയും പേര കുട്ടികളെയും കാണാതെ ഞങ്ങൾക്ക് അതികം പറ്റില്ല.
സലീന - ഞാൻ പറഞ്ഞതാ.
ഞാൻ - എന്ത് വരില്ല എന്നല്ലേ.
സലീന - ഹ്മ്മ്.
ഉപ്പ - മോളെ പോയി നോക്ക്.
അതിനിപ്പോ എന്താ.
ഉമ്മ - നീയെന്തിനാ മോളെ ഞങ്ങളെ ഓർത്തു പോകാതിരിക്കുന്നെ.
നിന്റെ സൈനുവിന്റെ കൂടെ അല്ലേ പിന്നെ എന്താ.
ഞങ്ങളെ നോക്കാൻ ഇവിടെ ഷമിയുണ്ട് പിന്നെ സെബി മോളും ഉണ്ട് പിനെന്തിനാ നീ വിഷമിക്കുന്നെ.
ഇനി സൈനുവിനോട് പറ വേഗം ശരിയാക്കാൻ.
അവനെ നിനക്കറിയാമല്ലോ.
കയ്യോടെ എല്ലാം ശരിയാക്കാൻ പറ.
ഇല്ലേൽ പിന്നെ പോക്ക് നടക്കില്ല കേട്ടോ.
ഞാൻ - അമീന അവിടെ എത്തിയല്ലേ ഉള്ളൂ എല്ലാം ശരിയാക്കിയിട്ടു വിളിക്കും. അപ്പൊ പോകാം.
ഉമ്മ - കേട്ടില്ലേ.
സലീന - ഹ്മ്മ് കേട്ടു.
ഉമ്മ - ഇന്ന്
💬 Comments
View all comments