Chapter Title : സലീന 7 [SAiNU]
എന്നാ ശെരി..
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ വിട്ടതും.
അവൾ എഴുനേറ്റു വാതിലിനരികെ നിന്നുകൊണ്ട്.
ഞാൻ കുറുമ്പിയല്ലേ എനിക്ക് ജാടയല്ലേ ഇനി വരണോ വേണ്ടയോ എന്നു ഞാൻ തീരുമാനിച്ചോള കേട്ടോ കൊതിയാ എന്നു പറഞ്ഞു ഡോർ തുറന്നു പോകാൻ നേരം ഞാൻ ചാടി എണീക്കുന്നത് കണ്ടു അവൾ ഓടി കളഞ്ഞു.
അവളുടെ ആ ഓട്ടവും പറയുമ്പോൾ ഉള്ള മുഖത്തെ ഭാവവും കണ്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല
ചിരിച്ചോണ്ട് ഞാൻ അവൾ എനിക്കായി സമ്മാനിച്ച മുത്തവും മനസ്സിൽ ആലോചിച്ചു കൊണ്ട് കിടന്നു..
ഒന്ന് മയങ്ങിയപ്പോ പെണ്ണ് വീണ്ടും വന്നു..
വന്നെന്റെ അരികിൽ കിടന്നോണ്ട്.
ഇനി വാ കൊതിയാ നിന്റെ ഈ കൊതിയുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു..
കുറുമ്പി വരില്ല എന്ന് പറഞ്ഞു പോയിട്ട്.
എന്താ വന്നത് ഇഷ്ടപെട്ടില്ലേ.
ഹോ പെരുത്ത് ഇഷ്ടായി.
ഹ്മ്മ് എന്നാ ഈ കുറുമ്പിയുടെ ചെക്കൻ വാ എന്നും പറഞ്ഞു അവളെന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു..
ഞാനും അത് ആസ്വദിച്ചു ചുണ്ടുകൾ അവൾക്കായി വിട്ടു നൽകി.
സൈനു എന്നാ നമ്മൾ പോകുന്നെ.
എങ്ങോട്ട്.
അമീറിനയുടെ അടുത്തേക്ക്..
ഹ്മ്മ് പോണം.
അതെന്താ ഒരു താല്പര്യം ഇല്ലാത്ത പോലെ.
അവൾ വിളിക്കട്ടെ അടുത്ത ഫ്‌ളൈറ്റിന്നു നമ്മൾ പോകില്ലേ പെണ്ണെ.
ഹ്മ്മ്.
എന്തെ കൊതിയായോ അവിടെയൊക്കെ കാണാൻ.
ഹ്മ്മ് എന്റെ സൈനുവിന്റെ കൂടെ അവിടെയൊക്കെ കാണാൻ കൊതിയായിട്ടു വയ്യ.
പോകാടി നിന്റെ കുറെ നാളത്തെ ആഗ്രഹമല്ലേ..
ഇത് വരെ നമ്മളെങ്ങോട്ടും പോയിട്ടില്ലല്ലോ..
അതിനെന്താ എന്റെ സൈനു ഇവിടെ ഇല്ലേ.
നീ ഇവിടെ ഉള്ളപ്പോൾ പിന്നെ വേറെ എങ്ങോട്ടും പോകേണ്ടതില്ലല്ലോ.
അപ്പൊ പിന്നെ ഇപ്പൊ പോകുന്നതോ..
അത് ഇപ്പോഴല്ലേ നമുക്ക് രണ്ടുപേർക്കും കൂടെ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കവിളിൽ കടിച്ചു വിട്ടു..
അവളുടെ പല്ലുകൊണ്ട് പല്ലുകൊണ്ട് എന്റെ കവിൾ ഒരു വിധം ആയിട്ടുണ്ട്.
എന്താടി ഭയങ്കര സന്തോഷത്തിൽ ആണല്ലോ.
പിന്നെ ഇല്ലാതിരിക്കുമോ എന്റെ സൈനുവിന്റെ കൂടെ ഗൾഫിൽ പോകുകയല്ലേ..
അതെ എന്റെ ഫ്രണ്ട് ഒരുത്തി വിളിച്ചപ്പോ അവൾക്കും വല്ല്യ ഗമ അവൾ ഗൾഫിൽ പോയി വന്നെന്നും പറഞ്.
അന്ന്
💬 Comments
View all comments