0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 2430

പറഞ്ഞാൽ അസീസ്പ്പ് എന്താ വിചാരിക്കുക മോളെ.

എന്നോട് ഇക്ക എല്ലാം പറഞ്ഞതാ താത്ത.

ആഹാ അപ്പൊ എല്ലാം സംസാരിച്ചിട്ടുണ്ട് അല്ലേ.

ഹ്മ്മ്.

ഇക്കയെ പോലെ ഒരുത്തൻ വേണം അല്ലേ താത്ത..

അതെന്തേ അത്രക്കിഷ്ടാണോ സൈനു വിനെ നിനക്ക്.

താത്ത ആ ഇഷ്ടം അല്ല.

പിന്നെ.

എല്ലാം പറയാനും അതറിഞ്ഞു ചെയ്യാനും കഴിയുന്ന ആളാ ഇക്ക.

നമുക്കു ഇല്ലാതെ പോയ ഒരു സഹോദരനെ പോലെ.

ഹ്മ്മ്.

മോളെ അതിനെന്താ ഇപ്പൊ അതിനെല്ലാം നിന്റെ ഇക്കയില്ലേ..

ഹ്മ്മ്

അതാ ഞാൻ എല്ലാം പറഞ്ഞത്.

അപ്പൊ എന്താ നിന്റെ ഇക്കാ നിന്നോട് പറഞ്ഞത്.

ഒരിക്കലും നീ ഇഷ്ടപെടുന്നവൻ അല്ലാതെ വേറെ ഒരാളെക്കൊണ്ട് കെട്ടിക്കില്ല. ഇതൊരു ചടങ്ങല്ലേ പെണ്ണെന്ന്‌..

ഹ്മ്മ് എന്നാ എന്റെ മോള് പേടിക്കേണ്ട സൈനു പറഞ്ഞിട്ടില്ലേ പിന്നെ ഒന്നിനും വിഷമിക്കേണ്ട..

ഹ്മ്മ്

അതെനിക്കറിയാം താത്ത.

ഇക്കാ പറഞ്ഞാൽ പിന്നെ എല്ലാം ഒകെ അല്ലേ..

നിങ്ങടെ രണ്ടു പേരുടെയും ജീവിതം പോലെ ആയ മതിയായിരുന്നു. അവനും.

സലീന ചിരിച്ചോണ്ട്. എല്ലാം ശരിയാകും പെണ്ണെ.

അവരിപ്പോ വരും വാ നല്ലോണം ഒരുക്കാൻ ആണ് നിന്റെ ഇക്ക പറഞ്ഞിട്ട് പോയെ നീയും കേട്ടതല്ലേ..

നമ്മൾ എത്ര ഒരുങ്ങിയിട്ടും കാര്യമില്ല താത്ത.

താത്തയെ പോലെ എത്തില്ലല്ലോ..
ഇന്നും ഇക്കാ യാണോ എല്ലാം ചെയ്തു തന്നെ.

അതെന്താ..

അല്ല നല്ല മൊഞ്ചത്തി ആയിട്ടുണ്ട് അതാ.

ഹ്മ്മ് നിന്റെ ഇക്കാക്ക് എന്നെ എന്നും മൊഞ്ചത്തിയായി കാണാനാ ഇഷ്ടം. അതുകൊണ്ടല്ലേ പെണ്ണേ ഞാൻ പറയുമ്പോയേക്കും വന്നു എല്ലാം ചെയ്തു തരുന്നേ..

നീയും അവനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചു നോക്ക് അപ്പൊ മോളും സുന്ദരിയാകും എന്നെക്കാളും..

ആരെ കൊണ്ട്..

നിനക്ക് കിട്ടുന്ന ചെക്കനെ കൊണ്ട്..

എന്നാലും ഇക്കയുടെ അത്ര ആരും എത്തില്ല താത്ത.

ഹ്മ്മ് .

മോളേ
കെട്ടുന്ന ചെക്കന്റെ മിടുക്ക പെണ്ണ് സുന്ദരിയാകുന്നതും അല്ലാതാകുന്നതും.

നീ മുന്നത്തെ നിന്റെ താത്തയെ കണ്ടിട്ടില്ലേ.

ഹ്മ്മ്.

അപ്പൊ എങ്ങിനെ ഉണ്ടായിരുന്നു.

അയ്യേ..

അതാ പറഞ്ഞെ.
അന്നും നിന്റെ താത്തയുടെ ദേഹത്തു ഇതെല്ലാം ഉണ്ടായിരുന്നില്ലേ വെളുത്തിട്ടല്ലായിരുന്നോ..

ഹ്മ്മ്.

പക്ഷെ സ്നേഹിക്കാനും നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു നമ്മളെ

💬 Comments

View all comments