0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 2434

വീണു..

എന്താ അയ്യേ എഴുന്നേൽക് എന്നൊക്കെ പറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് ഞാനും സലീനയും കൂടെ അവളെ സ്റ്റൂളിലേക്ക് ഇരുത്തി.

ഇക്കാ നിങ്ങൾ..

ഞാൻ ചിരിച്ചോണ്ട് ഞാൻ പറഞ്ഞില്ലേ നീ ഇഷ്ടപെടുന്നവനെ നിന്നെ കെട്ടു ഇപ്പൊ സമാധാനം ആയില്ലേ. സെബി

സലീന അവളെ ചേർത്ത് പിടിച്ചോണ്ട്.

കരയല്ലേ മോളെ നിന്റെ ഇഷ്ടം നിന്റെ ഈ ഇക്ക അറിഞ്ഞ അന്ന് മുതൽ ഇങ്ങിനെ ഒരു ദിവസത്തിനു വേണ്ടി കുറെ പാടുപെട്ടതാ..

സെബി എന്നെ ഒന്ന് നോക്കി.

ഞാൻ ചിരിച്ചോണ്ട് അവളെന്റെ പെങ്ങളല്ലേ സലീന അപ്പൊ അവൾക്കു വേണ്ടി അതെങ്കിലും ഞാൻ ചെയ്യേണ്ടേ അല്ലേ സെബി

ഉമ്മക്കും ഷെമിക്കും കാര്യങ്ങൾ മനസ്സിലായിട്ടില്ല.

എന്താ മോളെ പറഞ്ഞെ.

ഉമ്മ അവൾക്കും ഈ ചെക്കനെ മുന്നേ ഇഷ്ടമായിരുന്നു.

അതറിഞ്ഞപ്പോ തന്നെ സൈനു അവരെ പറ്റിയൊക്കെ പോയി അന്വേഷിച്ചതാ.. അസീസ്പ്പാക്കും അറിയാം.

എല്ലാം ഞാൻ ഇന്നലയെയാ അറിഞ്ഞേ.

ആഹാ എന്നിട്ട് ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ..

ആണോടി സെബി മോളെ.

ഹ്മ്മ് എന്ന് തല കുലുക്കാൻ എന്തോ മടി പോലെ അവൾക്.

അപ്പോയെക്കും അവരെണീക്കാൻ തുനിഞ്ഞതും ഉപ്പയും ഞങ്ങളും സമ്മതിച്ചില്ല.. ഫുഡ്‌ കഴിച്ചിട്ടേ പോകാൻ പറ്റുള്ളൂ എന്ന് നിര്ബന്തിച്ചപ്പോ പിന്നെ അവർക്കും എതിർക്കാൻ കഴിഞ്ഞില്ല...

ചെറുക്കന്റെ ഉമ്മ സലീനയെ നല്ലോണം വീക്ഷിക്കുന്നുണ്ട്..

ഇടയ്ക്കിടയ്ക്ക് അവരുടെ നോട്ടം എന്റെ പെണ്ണിന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു..

അവര് ചെറുക്കന്റെ ഉപ്പയോട് എന്തോ സ്വകാര്യംപറഞ്ഞോണ്ട്. സലീനയെ തന്നെ നോക്കി കൊണ്ടിരുന്നു.

വെറും ഒരു ചടങ്ങ് മാത്രമാണല്ലോ ഈ പെണ്ണ് കാണൽ..

രണ്ടും കൂടെ അതിനി മുന്നേ മനസ്സ് തുറന്നു കഴിഞ്ഞതല്ലേ..

എന്ന് പറഞ്ഞോണ്ട് ഞാൻ അവരുടെ ശ്രദ്ധ തിരിച്ചു.

ഹാ പരിചയപെടുത്താൻ മറന്നു കേട്ടോ.

ഇത് സലീന എന്റെ ബീവി..

അത് കേട്ട് അവര് പരസ്പരം ഒന്ന് നോക്കി.

പിന്നെ ഷെമിയെ വിളിച്ചു ഇത് പെണ്ണിന്റെ രണ്ടാമത്തെ ഏട്ടത്തി..

മൂത്തത് എന്റെ ബീവിയാണ് കേട്ടോ..

ഉപ്പയെയും ഉമ്മയെയും എല്ലാവരെയും പരിജയ പെടുത്തികൊണ്ട് ഞാൻ നിന്നു.

ഇനി വല്ലാണ്ട് നോക്കി കൊതിക്കില്ലല്ലോ എന്റെ പെണ്ണിനെ അതിനു വേണ്ടി തന്നെയാ ഞാൻ എല്ലാവരെയും പരിജയ

💬 Comments

View all comments