Chapter Title : സലീന 8 [SAiNU]
കുഞ്ഞിനേയും വാങ്ങി പോയി.
റൂമിലേക്ക് കടക്കാൻ തുടങ്ങിയതും.
ഷെമി ഒന്നവിടെ നിന്നെ എന്നു പറഞ്ഞോണ്ട് സലീന അവളെ വിളിച്ചു.
അവള് കേൾക്കാത്ത പൊലെ നിന്നതും.
അതെ ഇവിടെ അല്ല.കേട്ടോ എന്ന് പറഞ്ഞോണ്ട് സലീന അവളുടെ കൈ പിടിച്ചതും.
ഷെമി എന്താ എന്നറിയാതെ നോക്കി കൊണ്ട് നിന്നു.
അവനെയും വിളിച്ചോ എന്ന് ഞാൻ പറഞ്ഞതും.
ഷെമി നാണിച്ചോണ്ട് അവനെയും വിളിച്ചു.
സെബി ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
ഇന്ന് ഈ റൂമാ നിങ്ങടെ മണിയറ കേട്ടല്ലോ എന്ന് പറഞ്ഞോണ്ട് ഞ്ഞാൻ ചാവിയെടുത്തു റൂം തുറന്നു കൊടുത്തു.
റൂമിലേക്ക് നോക്കി സെബി ചിരിച്ചോണ്ടിരുന്നു.
ഷെമിയും അവനും നോക്കി നിന്നതേയുള്ളു രണ്ടു പേരുടെയും മുഖത്ത് നാണം കാണാം.
ഇതെപ്പോ എന്ന് സെബിയും ഷെമിയും ഒരേ സമയം ചോദിച്ചതും.
അതൊക്കെ ചെയ്തു മോളെ എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
കൂടെ സലീനയും.
ഇനി പരാതി ഉണ്ടാകില്ലല്ലോ ഇന്ന് ഇവിടെ കിടന്നു ആഘോഷിച്ചോ കേട്ടോ എന്നും പറഞ്ഞു സലീന ഷെമിയെയും ഞാൻ അവനെയും റൂമിലാകി കതകടച്ചോണ്ട് പോന്നു.
ഇനി നമുക്കു തുടങ്ങാം മോളെ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനായെ പിടിച്ചതും
സൈനു സെബിയുണ്ട്.എന്ന് മെല്ലെ പറഞ്ഞോണ്ടിരുന്നു അവള്.
ഞാൻ നോക്കുമ്പോ സെബി ചിരിച്ചോണ്ട്.
ഹ്മ്മ് ഹ്മ്മ് നടക്കട്ടെ നടക്കട്ടെ എന്നും പറഞ്ഞോണ്ട് അവള് റൂമിലേക്ക് കയറി.
അയ്യേ ഈ സൈനുവിന് എന്ന് പറഞ്ഞോണ്ട് സലീന വാ തുറന്നതും.
അതെ അവൾക്ക് ഇപ്പൊ ഇതിലൊന്നും വല്യ അതിശയം കാണില്ല പെണ്ണെ അവളിപ്പോ അവനുമായി സല്ലപിക്കാനുള്ള പോക്കാ.
അതിനെന്താ അവളുടെ ചെക്കനോടൊള്ളെ പിന്നെന്താ.
അതിന് വേണ്ടിയല്ലേ അവളുടെ ഈ ഇക്ക അത്രയും കഷ്ടപെട്ടത്.
ഹ്മ്മ് അതൊക്കെ ശരിയാ നീ വനെ.
ഒന്ന് നില്ക് കൊതിയാ ഞാൻ വരാം
നീ വെറുതെ അതും പറഞ്ഞു ഇന്നത്തെ മൂഡ് കളയല്ലേ പൊന്നെ.
ഇന്നേ എന്റെ വിലക്ക് നീങ്ങിയ ദിവസമാ.
ഒരുപാടു പണിയുള്ളതാ വാ മോളെ എന്നും പറഞ്ഞു ഞാൻ അവളെ വിളിച്ചതും.
അവള് ചിരിച്ചോണ്ട്.
ഇത്രയൊക്കെ എന്റെ അനിയത്തി മാർക്ക് വേണ്ടി ചെയ്തില്ലേ.ഇനി എനിക്ക് വേണ്ടി ഒന്ന് ചെയ്യാമോ.
എന്താ പറ വേഗം.
💬 Comments
View all comments