Chapter Title : സലീന 8 [SAiNU]
വന്നപ്പോ കണ്ടില്ലേ ഇതുവരെ ഇവിടെ എന്തായിരുന്നു എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നതും.
എന്റെ കുട്ടിക്ക് അവന്റെ ഉമ്മയെ കാണാതൊണ്ടാ അല്ലേ മോനെ എന്നും പറഞ്ഞോണ്ട് ഉമ്മ അവനെ ചുംബിച്ചോണ്ടിരുന്നു.
മതിയുമ്മ ഇനി അവനെ ഒന്ന് ഇറക്കി വെച്ചേര്. ഡോക്ടർ എന്താ പറഞ്ഞെന്നു ഓർമയില്ലേ ഉമ്മാക്ക്..കയ്യ് വേദന ഓർമയില്ലേ
ആ എന്റെ മോൻ കരഞ്ഞോണ്ട് നില്കുന്നത് നോക്കി നിക്കണോ ഞാൻ എന്ന് പറഞ്ഞോണ്ട് ഉമ്മ അവനെയും എടുത്തു അകത്തേക്ക് നടന്നു.
അവനെയും എടുത്തു ഉമ്മ റൂമിലേക്ക് കയറിതിരിച്ചു വരുമ്പോൾ അവന്റെ കയ്യിൽ ചോക്ലേറ്റ് കണ്ട് ആഹാ ഇതിനായിരുന്നോ നീ എന്ന് ചോദിച്ചോണ്ട് ഷമി അവന്റെ കവിളിൽ ഒന്ന് പിച്ചി.
ഷമി മറ്റവർ ഒക്കെ എവിടെ മോളെ എന്നു ചോദിച്ചോണ്ട് ഇത് അവർക്കും കൊടുത്തേക്കു മോളെ.അതും പറഞ്ഞോണ്ട് ഉമ്മ ചോക്ലേറ്റ് അവളുടെ കയ്യിൽ കൊടുത്തു.
എവിടെ നിന്നു വന്നെന്നു അറിയാതെ ബാക്കിയുള്ള മൂന്ന് പേരും അത് കൊത്തി പറിച്ചോണ്ട് പോയി.
ടാ നിക്കടാ അവിടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഷമിയുടെ മോനെ വിളിച്ചതും അവൻ ചിരിച്ചോണ്ട് റൂമിലേക്ക് കയറി കൂടെ മറ്റുള്ളവരും
ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് ഉമ്മയും സലീനയും ഷമിയും പിന്നെ സലീനയുടെ ഉമ്മയും നിന്നുകൊണ്ടിരുന്നു.
എന്തായി ഉമ്മ പോയിട്ട് എന്ന് ചോദിച്ചോണ്ട് ഷമി ഉമ്മയുടെ അടുത്തേക്ക് വന്നതും.
ആ മോളെ അതൊന്നും പറയാണ്ടിരിക്കുകയാ ഭേദം കുറച്ചു ദിവസത്തേക്ക് കയ്യിളക്കരുത് എന്നാ പറഞ്ഞേ.
അതിനെന്താ ഉമ്മാക്ക് അവിടെ അടങ്ങി ഇരുന്നൂടെ..
അല്ലേലിപ്പോ ഞാൻ ഇവിടെ ഓടി നടക്കുവല്ലേ സൈനു.
ദേ ഇനി കുറച്ചു ദിവസത്തേക്ക് മോനെ എടുക്കാനൊന്നും നിൽക്കേണ്ട കേട്ടല്ലോ.
ഹ്മ്മ്.
അല്ല സെബിയെ കണ്ടോ ഉമ്മ.
ഹ്മ്മ് കണ്ട് കണ്ട് അവളാ എന്നെ ഓരോ ന്നും ചെയ്യിച്ചത്.
ഹ്മ്മ് എന്ത് തോന്നി ഉമ്മാക്ക്.
എന്റെ മോളല്ലേ അവൾ. എനിക്കെന്ത് തോന്നാന മോളെ.
നിങ്ങൾ മൂന്ന് പേരും എന്റെ മക്കൾ അല്ലേടി.
അപ്പൊ ഞാനോ എന്ന് ചോദിച്ചോണ്ട് ഞാൻ അടുത്തേക്ക് ചെന്നതും സലീന ചിരിച്ചോണ്ട് എന്റെ പുയ്യാപ്ല എന്താ പോരെ സൈനു.
അത് കേട്ടതും അവരെല്ലാവരും കൂടെ ഒരു
💬 Comments
View all comments