0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4193

പറഞ്ഞോണ്ടിരുന്നു സെബിയുടെ കാര്യവും കല്യാണത്തെ പറ്റിയും ഒക്കെ.

മക്കളെവിടെ എന്നുള്ള അമീനയുടെ ചോദ്യത്തിന് അവര് ഉപ്പയുടെയും ഉമ്മയുടെയും കൂടെ ക്കാണും.

ആഹാ അപ്പൊ നിങ്ങൾക് യാതൊരു തടസ്സവും ഇല്ല അല്ലേ.

അതന്നുമുതലേ ഇല്ലാലോ എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി ഒന്ന് ചിരിച്ചു.

അവരുടെ സംസാരം നീണ്ടു നീണ്ടു പന്ത്രണ്ടു മണിയും കഴിഞ്ഞു പോയി കൊണ്ടിരുന്നതും ഞാൻ ഇനി നാളെ മതി കേട്ടോ നാളെയും എന്റെ സഹോദരിക്കും അളിയനും ലീവ് തന്നെയല്ലേ.

ഹ്മ്മ് എന്നാ ഉറങ്ങിയാട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ വാങ്ങി ഗുഡ് നൈറ്റ്‌ പറഞ്ഞതും അളിയൻ എന്നെ നോക്കി ചിരിച്ചോണ്ട് ആ സ്മെല് കിട്ടാഞ്ഞിട്ട് വല്ലാത്ത ആസ്വാസതതയുണ്ടല്ലേ എന്ന് പറഞ്ഞതും ഞങ്ങൾ നാലുപേരും ഒരു കൂട്ട ചിരിയായിരുന്നു.
ഹ്മ്മ് അപ്പൊ അറിയാം.
ഇല്ല പിന്നെ എന്റെ അവസ്ഥ എനിക്കറിയാവുന്നതല്ലേ അളിയാ എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചതും.
സലീന എന്നെ നോക്കി ചിരിച്ചോണ്ട്.
അതെ എന്തിന്റെ സ്മെല്ലാ സൈനു അത്.
അതോ അതില്ലേ ഈ പെണ്ണിന്റെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കവിളിൽ ഒരു കടി വെച്ചു കൊടുത്തു.
സലീന ചിരിച്ചോണ്ട് പനിയാ അറിയാല്ലോ മേലിളക്കരുത് എന്ന് താക്കീതു പൊലെ പറഞ്ഞോണ്ട് എന്നെയും കെട്ടിപിടിച്ചോണ്ട് കിടന്നു.

എന്തിന്റെ സ്മെല്ലാ പറഞ്ഞെ സൈനു എന്നുള്ള സലീനയുടെ ചോദ്യം വീണ്ടും വന്നതും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കിടത്തികൊണ്ട് എന്റെ പെണ്ണിന്റെ സ്മെല്. തന്നെ.
അതെന്നും ഉള്ളതല്ലേ.
ഹ്മ്മ് അതാ അവനും പറഞ്ഞെ.
എന്റെ ഈ പെണ്ണിന്റെ സ്മെല്ലും ചൂടും കിട്ടാഞ്ഞിട്ട് വല്ലാത്ത ആസ്വാസതതയുണ്ടല്ലേ എന്ന്.

സലീന എന്നെ മുറുക്കെ പിടിച്ചോണ്ട് ഇപ്പൊ നല്ലോണം കിട്ടും എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ എന്റെ മുഖം അവളുടെ മാറിലേക്ക് ചേർത്ത് വെച്ചോണ്ട് കിടന്നു.

അതെ ശരീരം ഇളകാതെ ഞാനൊരു കാര്യം ചെയ്യട്ടെ എന്ന് ചോദിച്ചോണ്ട് ഞാൻ സലീനയുടെ പുറത്തൂടെ തടവി കൊണ്ടിരുന്നു.

അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എന്നെ ഒന്ന് നോക്കികൊണ്ട്‌.
ഇന്നൊരുദിവസം ഒന്നും വേണ്ട നല്ല കുട്ടിയല്ലേ നോക്കിക്കേ എന്റെ സൈനുവിന്റെ പനി വിട്ടു പോയിട്ടില്ല നാളെ തരാം

💬 Comments

View all comments