Chapter Title : സലീന 8 [SAiNU]
പിടിപ്പിക്കാനായിട്ട് ഞാൻ അവളുടെ മേലേക്ക് കിടന്നോണ്ട്.
ഇപ്പൊ വേണ്ട സലീന.
അതുകേട്ടതും അവളുടെ മുഖം മാറി.
അതെന്തേ.
അല്ലേൽ ഇത് കണ്ടാൽ വിടാത്ത ആളാണല്ലോ.
എന്താ എന്നറിയില്ല സലീന ഇപ്പൊ ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത പോലെ. എന്ന് പറഞ്ഞോണ്ട് ഞാൻ താഴെ ബെഡിലേക്ക് തന്നെ ഇറങ്ങി കിടന്നു.
അത്തുകൂടെ കേട്ടതും സലീനയുടെ മുഖം വല്ലാണ്ടായി.
എനിക്കറിയാം ഇപ്പൊ എന്നെ പറ്റില്ലല്ലോ. ഇന്നു വന്ന അവളെ കണ്ടീട്ടല്ലേ അതെല്ലാം എനിക്കറിയാം എന്ന് പറഞ്ഞോണ്ട് അവൾ പിനങ്ങി തിരിഞ്ഞു കിടന്നോണ്ട് ബ്ലാങ്കറ്റ് എടുത്തു മേലേക്കിട്ടു.
അത് കണ്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല അവളുടെ പിണക്കവും തിരിഞ്ഞുള്ള ആ കിടത്തവും അതൊന്നു കാണേണ്ടത് തന്നെയാ
ആ പറ്റില്ല അത് ശരിയാ ഇന്ന് വന്ന ആ ഷാഹിനയെ നി കണ്ടോ എന്ത് മൊഞ്ജാ പെണ്ണെ അവൾക്ക്. കണ്ടില്ലേ നി അവളുടെ ആ തുടുത്ത കവിളും പരന്ന മൂക്കും പിന്നെ ചുവന്നു തുടുത്ത ചുണ്ടുകളും കണ്ടില്ലേ സലീന നി.
എല്ലാം നോക്കി വെച്ചേക്കുകവാ അല്ലേ.അവളെ അത്രയ്ക്ക് ഇഷ്ടാമായെങ്കിൽ അവളെ അങ്ങ് കെട്ടി കൂടെ പൊറുപ്പിച്ചൂടെ എന്തിനാ എന്റെ കൂടെ കിടക്കുന്നെ എന്ന് പറഞ്ഞോണ്ട് എന്റെ തലമുടിയിൽ പിടിച്ചു തായ്‌തി കൊണ്ട് കിടന്നു.
ആഹ് വേദനിക്കുന്നുണ്ട് കേട്ടോ.
ഹ്മ്മ് വേദനിക്കണം. അവളെ നോക്കിയ ഈ കണ്ണ് രണ്ടും ഞാൻ കുത്തി പൊട്ടിക്കും നോക്കിക്കോ. എന്ന് പറഞ്ഞോണ്ട്. ദേഷ്യത്തോടെ എന്റെ കയ്യിൽ പിടിച്ചു കടിച്ചോണ്ട് കിടന്നു.
ഹാവു സലീന മെല്ലെ കടി.
വേണ്ടാ നല്ലോണം കടിക്കും ഞാൻ.
അവൾ വന്നപ്പോ മുതൽ അവളുടെ കൂടെ ആയിരുന്നല്ലോ.
എല്ലാം നോക്കി രസിച്ചോണ്ടിരിക്കുകയല്ലായിരുന്നോ.
കാണാൻ മൊഞ്ചുള്ള പെണ്ണിനെ ആരായാലും ഒന്നുനോക്കിപോകും അതിപ്പോ എന്റെ കുറ്റമാണോ.
അവളെക്കാളും മൊഞ്ചുള്ള ഈ ഞാനുള്ളപ്പോഴോ.
ആരാ പറഞ്ഞെ നിനക്ക് അവളെക്കാൾ മൊഞ്ചുണ്ടെന്നു.
അതുംകൂടെ ആയതും സലീന എന്റെ കൈ വലിച്ചു പിടിച്ചോണ്ട് കൈകളിൽ കടിച്ചു പിടിച്ചോണ്ടിരുന്നു.
അവളുടെ അപ്പോഴത്തെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
അവളുടെ ശക്തിയേറിയ കടിയേറ്റിട്ടും ഞാൻ കൈ പിൻവലിക്കാതെ പിടിച്ചോണ്ടിരുന്നു.
എനിക്കപ്പോൾ വേദനയല്ല അനുഭവപ്പെട്ടത് അവളുടെ കുറുമ്പ് കണ്ടു രസിക്കാൻ ആയിരുന്നു തോന്നിയത്.
കുറെ നേരം കടിച്ചു പിടിച്ചിട്ടും ഞാൻ കൈ വലിക്കാതെ ആയപ്പോൾ അവൾ എന്റെ കൈ സ്വാതന്ത്രമാക്കികൊണ്ട് എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.
കഴിഞ്ഞോ എന്നുള്ള എന്റെ ചോദ്യം കേട്ടതും.
ഇല്ല എന്തെ ഇനിയും വേണോ എന്ന് ചോദിച്ചോണ്ട്
💬 Comments
View all comments