Chapter Title : സലീന 8 [SAiNU]
എന്നെ സൈനു വേദനിപ്പിച്ചോന്നുമില്ല കേട്ടോ.
സത്യായിട്ടും.
ഹ്മ്മ് സത്യായിട്ടും സൈനു അന്ന് ചെയ്യുമ്പോൾ ഉള്ള വേദനയെ കുറിച്ചല്ലേ പറഞ്ഞെ.
ഹ്മ്മ്.
അതെ അതെനിക്കു ഇഷ്ടമായിരുന്നു കേട്ടോ എന്റെ സൈനു ആഗ്രഹിച്ചത് കൊടുത്തപ്പോൾ എനിക്ക് എന്നോട് തന്നെ തോന്നിയ ഇഷ്ടം അല്ലാതെ നീ വേദനിപ്പിച്ചിട്ടൊന്നുമില്ല.
എന്നിട്ടാണോ ഞാൻ പിന്നെ അങ്ങോട്ടേക്ക് വരാഞ്ഞേ.
അതിനവൾ ചിരിച്ചോണ്ട്.
ആദ്യം ഇവിടെ ഉള്ളവൾക്കു തരാൻ ഉള്ള ആവത് ആകട്ടെ എന്നിട്ടുമതി അവിടെ കേട്ടോടാ കൊതിയാ.
അപ്പോഴാണ് എന്റെ കണ്ണുകൾ ചുമരിലെ ക്ലോക്കിലേക്ക് പോയത്.
മോളെ രണ്ടു മണി കഴിഞ്ഞു കേട്ടോ.
ഹ്മ്മ് അതിനിപ്പോ എന്താ എന്നും ഇല്ലല്ലോ.ഇതുപോലെ വല്ലപ്പോഴെങ്കിലും ഒക്കെ അല്ലേയുള്ളു..
പിന്നെ എന്റെ സൈനുവിന് പനിയാ എന്ന് എല്ലാർക്കും അറിയാം അപ്പോ ഞാനും കൂടെ കിടന്നു എന്നെ കറുതു..
ആഹാ അതൊക്കെ ചിന്തിച്ചു വെച്ചിരിക്കുകയാ അല്ലേ.
ഇല്ലാതെ പിന്നെ ഞാൻ ആരുടെ പെണ്ണാ എന്നറിയോ..
ആരുടേയ
ഈ സൈനുവിന്റെ പെണ്ണല്ലേ അപ്പൊ പിന്നെ അതൊക്കെ ചിന്തിക്കാതിരിക്കുമോ സൈനു.
അപ്പോ നാളെ അവര് ചോദിച്ചാൽ പറയാനുള്ള മറുപടിയില്ലേ കണ്ട് വെച്ചോണ്ടുള്ള കിടത്തം ആണല്ലേ.
അങ്ങിനെയൊന്നും ഇല്ല ചോദിച്ചാൽ ചിലപ്പോ പറഞുപോകും.
ഉമ്മ ചോദിക്കില്ല.
അതെന്താ.
അതെ ഉമ്മാക്ക് ഞാൻ നിന്റെ കൂടെ എത്ര നേരം ഉണ്ടോ അത്രയും സന്തോഷമാ.
പിന്നെ ഉള്ളത് ഷെമിയല്ലേ അവളെന്റെ നേർക്കു വരികയും ഇല്ല.
പിന്നെ ആരുടെ നേർക്കാണാവോ വരിക.
ദോ ഈ കൊതിയന്റെ നേരെയേ അവള് വരൂ.
നിനക്ക് പനിയല്ലേ പിന്നെ എന്താ..
ഹ്മ്മ് മതി mathi ഞാൻ ഉറങ്ങാൻ പോകുകയാ..
അപ്പൊ ഞാനോ.
നീയോ.
ഹ്മ്മ് ഞാൻ തന്നെ
നീ ഇവിടെ ഇങ്ങിനെ കിടന്നോടി പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചതും അവളെന്റെ ശരീരം അവളുടെ കൈ വലയത്തിൽ ആക്കികൊണ്ട് എന്നെയും നോക്കി പുഞ്ചിരിച്ചോണ്ട് കിടന്നു..
രാവിലെ കണ്ണ് തുറന്നു നോക്കുമ്പോ അവളെ അടുത്ത് കണ്ടില്ല ഞാൻ എഴുനെറ്റിരുന്നു ബാത്‌റൂമിലൊക്കെ പോയി വന്നു നേരെ താഴെക്കിറങ്ങി.
എന്നെ കണ്ടതും ഉമ്മ ചിരിച്ചോണ്ട് പനി മാറിയോ സൈനു.
ഹ്മ്മ് മാറി ഉമ്മ.
മോളെ ഇവന്
💬 Comments
View all comments