0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4277

ഹ്മ്മ് ഒരു പനി പനിച്ചപ്പോയെക്കും ഇങ്ങിനെ തുടങ്ങിയാൽ.

ആ പനിച്ചത് കൊണ്ടൊന്നുമല്ല കണ്ടില്ലേ കോലം ഉമ്മ പറഞ്ഞപോലെ എന്തോ മാതിരി ഉണ്ട്.

സെബി ഇതിനു പറ്റിയ വല്ല ഡോക്ടറും നിങ്ങടെ ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് സലീന ചോദിച്ചതും.
എന്റെ താത്ത ഇക്കാക്ക് ഒരു കുഴപ്പവും ഇല്ല പൊടിയുടെയും മറ്റും അലർജിയാ അത് കുറച്ചു ദിവസം വീട്ടിലിരുന്നാൽ മാറും. പനി പിന്നെ ഇപ്പൊ എല്ലായിടത്തും ഉള്ളതല്ലേ

കേട്ടല്ലോ പറഞ്ഞത്.

ഹ്മ്മ് കേട്ട് കേട്ട് എന്നാ നല്ല കുട്ടിയായി വീട്ടിലിരുന്നാൽ മതി.എന്നിട്ട് മതി ബാക്കിയൊക്കെ.

ഹോ സമ്മതിച്ചു പൊന്നെ.
ഹ്മ്മ് ഇന്നെന്താ വേണ്ടേ ചായക്ക്‌.

എന്താണേലും കുഴപ്പമില്ല അല്ലേ ഷെമി.

ഹ്മ്മ് അവനും ഞങ്ങളും ഒക്കെ ഒരേ കാറ്റഗറിയാ അല്ലേടാ സൈനു.
ഹ്മ്മ്.

അതെന്താണാവോ എന്നുള്ള സലീനയുടെ ചോദ്യംകേട്ടതും.

ഇങ്ങോട്ട് കടിക്കാത്തത് എന്തായാലും തിന്നും അല്ലേടാ എന്ന് പറഞ്ഞോണ്ട് ഷെമി എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു.

ഹ്മ്മ് ഏറെ കുറെ.

അത് കേട്ട് സലീന ചിരിച്ചോണ്ട് എന്റെ കാതിലേക്കു ചുണ്ട് കൊണ്ട് വന്നൊണ്ട്.

എന്നിട്ട് അങ്ങോട്ട്‌ കടിച്ചിട്ടും തിന്നാറുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് മെല്ലെ ഒന്ന് ചിരിച്ചു.

ഞാൻ അവളുടെ മുഖത്തെക്ക് തന്നെ നോക്കി കൊണ്ടിരുന്നു. പറഞ്ഞ ധൈര്യമില്ല പിന്നെ ആ മുഖത്ത് വല്ലാത്ത നാണം പൊലെ..
ഇതെല്ലാം കണ്ടോണ്ടിരുന്ന ഷെമി ചിരിച്ചോണ്ട് അപ്പൊ നല്ലോണം കടി വാങ്ങാറുണ്ടല്ലേ സൈനു എന്ന് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

പറയാൻ പറഞ്ഞും പോയി വല്ലാത്ത നാണത്തോടെ നിൽക്കുന്ന സലീനയെ കാണാൻ നല്ല രസം മുഖം എല്ലാം ചുവന്നു തുടുത്തു നില്കുന്നുണ്ടായിരുന്നു.

കണ്ടോ കണ്ടോ ആ മുഖം കണ്ടാൽ അറിയാം നല്ലോണം കടിക്കുന്നുണ്ട് എന്ന്.
ച്ചി മതിയെടി ഷെമി എന്ന് പറഞ്ഞോണ്ട് ഉമ്മ അവിടെ നിന്നും എഴുനേറ്റു പോയി.

ഞാൻ പറഞ്ഞത് ശരിയല്ലേ ഉമ്മ ദേ ആ കയ്യിലേക്ക് ഒന്ന് നോക്കിക്കേ എന്ന് പറഞ്ഞതും സലീന എന്റെ കൈ പിടിച്ചൊന്നു നോക്കി.
നോക്കേണ്ട മിനിഞ്ഞാന്നത്തെ പാടാ.
അത് കണ്ട് ഷെമി. ചിരിച്ചോണ്ട് ഇങ്ങിനെയൊക്കെ ആരേലും കടിക്കുമോ.

അത് കേട്ട് ഞാൻ ചിരിച്ചോണ്ട്.അത് മിനിഞ്ഞാന്നത്തെ

💬 Comments

View all comments