0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4001

മനസിലായി എന്ന്. ചിരിച്ചോണ്ട് തന്നെ അവള് പറഞ്ഞൊപ്പിച്ചു.

ഈ കൊതിയന്റെ ജീവിതത്തിൽ ഞാൻമാത്രമേയുള്ളൂ സമ്മതിച്ചു ഞാൻ സമ്മതിച്ചു കൊതിയാ.

ഹ്മ്മ് എന്നാലേ ഈ ബ്ലാങ്കറ്റ് എടുത്തുമാറ്റ്.

ച്ചും ഞാൻ മാറ്റില്ല.

ആഹാ അത്രക്കായോ എന്ന് ചോദിച്ചോണ്ടു ഞാൻ തന്നെ ബ്ലാങ്കെറ്റ് മാറ്റിയതും അവള് എന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നോണ്ട് കിടന്നു.

സലീന എടി സലീന പെണ്ണേ എന്ന് വിളിച്ചോണ്ട് ഞാൻ അവളുടെ പുറത്ത് മെല്ലെ തഴുകി കൊണ്ട് കിടന്നു.

ഉമ്മച്ചി ഉമ്മച്ചി എന്നുള്ള മോളുടെ വിളി കേട്ടതും രണ്ടാളും മുഖത്തോട്ടു മുഖം നോക്കി. വേഗം ഡ്രസ്സ്‌ എടുത്തിട്ട് കൊണ്ട് ഞാൻ പോയി കതകു തുറന്നതും മോളും മോനും ഡോറിനരികിൽ.

ആഹാ രണ്ടാളും എവിടെ ആയിരുന്നു സൈനുപ്പാനെ ഉമ്മച്ചിനിം തനിച്ചാക്കി രണ്ടാളും എവിടെ ആയിരുന്നു.

എന്ന് ചോദിച്ചോണ്ട് ഞാൻ രണ്ടുപേരെയും അകത്താക്കി വാതിൽ അടച്ചു.

അപ്പോയെക്കും സലീന നൈറ്റിയെടുത്തിട്ടോണ്ട് ആഹാ എന്തെ രണ്ടുപേർക്കും.

അല്ലേൽ വിളിച്ചാലും വരാത്തതാണല്ലോ.

മോൾ ചിരിച്ചോണ്ട് ബെഡിലേക്ക് കിടന്നു കൂടെ മോനും.

എന്തെ ഉപ്പച്ചി പോയോ.

ഹ്മ്മ് ഉപ്പച്ചി പുറത്തേക്കു പോയി.

ആ വെറുതെയല്ല രണ്ടുപേരും കൂടെ പൊന്നെ.

ഇനി കുറച്ചു നേരം ഇവിടെ ഞങ്ങളോടൊപ്പം കിടന്നോ.

എന്നുപറഴ്ഞ്ഞോണ്ട് സലീന രണ്ടുപേരെയും ബെഡിലേക്ക് കിടത്തി.

കൂടെ ഞാനും അവളും കിടന്നു.

രണ്ടുപേരും ഉറക്കംപിടിച്ചതും ഞാൻ സലീനയുടെ അടുത്തേക്ക് മാറി കിടന്നോണ്ട് അവളെയും കെട്ടിപിടിച്ചിണ്ട് കിടന്നു.

എന്തെ കൊതിയന് കിട്ടിയില്ല അല്ലെ.. സാരമില്ല കേട്ടോ നമുക്കു രാത്രി നോക്കാം കേട്ടോടാ കൊതിയ.

അതിനു ഞാൻ അവളുടെ ചുണ്ട് വായിലാക്കി മെല്ലെ കടിച്ചും ചപ്പിയും അങ്ങിനെ കിടന്നു.

സലീന ചിരിച്ചോണ്ട്.
സാരമില്ലാട്ടോ ഇതിനും കൂടി രാത്രി തരാം അപ്പൊ എന്റെ ഈ കൊതിയൻ ചെക്കൻ എത്രവേണേലും ചെയ്തോ.

ഹ്മ്മ് ഇനിയിപ്പോ അതല്ലേ നിവർത്തിയുള്ളു.

എന്നാ കൊതിയൻ ഇപ്പൊ ഉറങ്ങി തീർത്തോ. അപ്പൊ ഉണർന്നിരിക്കാലോ.

ഹ്മ്മ് എന്ന് നിരാശ കലർന്ന മൂളൽ മൂളിക്കൊണ്ട് ഞാൻ അവളെയും ചുട്റ്റിപിടിച്ചോണ്ട് കിടന്നു.
അവളെന്റെ നെഞ്ചിൽ തല വെച്ചോണ്ടും

അവര് വന്നു പോയതിനു ശേഷമുള്ള ഫുഡും പിന്നെ കിട്ടേണ്ടത് കിട്ടാത്തതിൽ ഉള്ള വിഷമവും കാരണം നാല്ലൊരു ഉറക്കം തന്നെ ആയിരുന്നു.
സലീന പറഞ്ഞപോലെ രാത്രി ഉറക്കമിളച്ചിരിക്കാല്ലോ

രാത്രിയിലെ ഫുഡ്‌ കഴിഞ്ഞു ഉപ്പയും ഞങ്ങളെല്ലാവരും കൂടിയിരുന്നു ഓരോരോ തമാശകളും പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.
സെബിയുടെ കല്യാണത്തെ പറ്റിയും ചർച്ച വന്നതും സെബിയുടെ മുഖത്തു നാണം വരുന്നത് കാണാൻ നല്ല രസമായിരുന്നു.

💬 Comments

View all comments