0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4558

അത്രയും പറഞ്ഞോണ്ടാ. അല്ലാതെ എന്റെ സൈനുവിനെ ഞാൻ ആ കാര്യത്തിൽ കഷ്ടപെടുതുമോ.

അതില്ല. എന്നാലും.

ഒരേന്നാലും വേണ്ട.

എനിക്കെന്റെ സൈനുവാ വലുത്.
കേട്ടല്ലോ.

ഹ്മ്മ്.

അതിനെന്തിനാ ഇങ്ങിനെ സങ്കടത്തോടെ മൂളുന്നെ.

ഇല്ലെടി ഞാൻ അടക്കി നിന്നോളം എന്ന് ചിരിച്ചോണ്ട് പറഞ്ഞതും.

ആ ഇപോയാ ശരിയായത്.

ഇനി എന്റെ സൈനു വന്നേ വാ നമുക്കു ഇങ്ങിനെ കിടക്കാം പോരെ.

ഹ്മ്മ് മതി മതി.

അതും പറഞ്ഞോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചതും അവളെന്നെയും തിരികെ കെട്ടിപിടിച്ചോണ്ട് പുറത്തൊക്കെ തഴുകി കൊണ്ടിരുന്നു.

ഞാനറിയാതെ ചെയ്യില്ലലോ എന്നുള്ള ചോദ്യം ചോദിച്ചതും.

ഞാൻ സത്യം ചെയ്തു തന്നിലെ പിന്നെന്താ.

ഹ്മ്മ്. അതുമതി കൊതിയാ.

ഇനി മിണ്ടാതെ കിടന്നോ കേട്ടോ എന്നുംപറഞ്ഞോണ്ട് ഞങ്ങൾ രണ്ടും അങ്ങിനെ കിടന്നു.

അവളുടെ ചൂടും ഗന്ധവും ആസ്വദിച്ചു കിടക്കുമ്പോ നല്ല സുഖം തോന്നി.

ഇടയ്ക്കു അവളെ ഇക്കിളി പെടുത്തിയതും പെണ്ണ് ചിരിച്ചോണ്ട് മതി സൈനു മതി. എന്ന് പറഞ്ഞോണ്ട് കുലുങ്ങികുലുങ്ങി ചിരിച്ചോണ്ടിരുന്നു.

ചിരിക്കേണ്ട ചിരിക്കേണ്ട എന്നെ പട്ടിണിയാക്കിയിട്ട് ചിരിക്കുന്നത് കണ്ടില്ലേ.

അയ്യോ പാവം അതെ എന്നോന്നുമില്ലലോ
പിന്നെ എന്താ എന്നു പറഞ്ഞോണ്ട് അവൾ എന്നെനോക്കി പുഞ്ചിരിച്ചു.

ആ ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം സത്യം ചെയ്തു പോയില്ലേ.

അതുകേട്ടു അവൾ എന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു കുടഞ്ഞോണ്ട് ആ അതോർമയുണ്ടാകണം കേട്ടല്ലോ കൊതിയാ

കുറെ നേരം അങ്ങിനെ ഞങ്ങൾ കിടന്നു.

ഉച്ചത്തേക്കുള്ള ഫുഡിന് ഷെമി വിളിച്ചപ്പോഴാണ് എഴുനേറ്റത്.

വേഗം എഴുനേറ്റു മേലൊക്കെ കഴുകി കൊണ്ട് ഹീറ്റർ ഓണാക്കി ചെറു ചുടു വെള്ളത്തിൽ അവൾ എന്നെ കുളിപ്പിച്ച് തന്നോണ്ടാണ് ഞങ്ങൾ ഇറങ്ങിയത്.

ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടൊണ്ട് ഞാനും സലീനയുംതാഴേക്ക് വന്നതും ഷെമി എന്നെനോക്കി ചിരിച്ചു. ഞാനും.

ഞാൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് നടക്കാൻ തുടങ്ങിയതും വയ്യാത്തപ്പോഴും വിടരുത് കേട്ടോ.

ഇല്ലെടി പെണ്ണെ ഞാൻ ഒന്നും ചെയ്തിട്ടില്ല.

ഹ്മ്മ് ഞാൻ വിശ്വസിച്ചു.

സത്യം ആയിട്ടും ആ അതിനെങ്ങിനെ നിന്റെ താത്തയും എന്റെ കയ്യിന്നു സത്യം വാങ്ങിവെച്ചേക്കുകയല്ലേ.

ഹോഹോ അങ്ങിനെയും ഉണ്ടായോ.

ഹോ ഉണ്ടായി മോളെ ഒടുവിൽ പണിപെട്ട് അങ്ങിനെയും ചെയ്യേണ്ടി വന്നു.

ഷെമി ചിരിച്ചോണ്ട് നന്നായി

💬 Comments

View all comments