0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4600

സൈനുപ്പാനോട് പറഞ്ഞില്ലെ.

പറഞ്ഞതാ.

എന്നിട്ടെന്തേ.

സൈനുപ്പയാ പറഞ്ഞെ അസിപ്പാനോട് വിളിച്ചു പറയാൻ.

ഹ്മ്മ് നോക്കട്ടെ.

പറ്റില്ല വരുമ്പോ എങ്ങിനെ ആയാലും കൊണ്ട് വരണം.
അതൊന്നും പറയാൻ പറ്റില്ല എനിക്കൊർമ്മയുണ്ടേൽ കൊണ്ട് വരാം.

പ്ലീസ് പ്ലീസ് ഞങ്ങടെ അസിപ്പയല്ലേ നല്ല ഉപ്പിയല്ലേ പ്ലീസ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു മോനും മോളും

അതൊക്കെ കേട്ടും കണ്ടും ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.

ഹ്മ്മ് നോക്കട്ടെ എന്ന് പറഞ്ഞതും .

അല്ലേൽ ഞങ്ങളിനി മിണ്ടില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് അവര് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.

കുറച്ചു നേരം കൂടുതൽ സന്തോഷം എന്ന് പറയുന്ന പൊലെ ആയിരുന്നു പിന്നീട് ഉള്ള കുറച്ചു നേരം.

ഞങ്ങൾ നാല് പേരും മാത്രം സലീനയുടെ ചിരിയും സന്തോഷവും മക്കളോടുമൊത്തു പറയുന്നതും കേട്ടും കണ്ടും നിൽക്കാൻ തന്നെ വല്ലാത്ത കൊതിയായിരുന്നു. മോളും മോനും അതിനനുസരിച്ചു പറഞ്ഞോണ്ടിരുന്നു.

എന്റെ മടിയിൽ കിടന്നോണ്ട് ചെറിയ കാര്യങ്ങൾക്കായി അവളും അവരും വഴക്ക് കൂടുന്നത് കാണുമ്പോൾ എനിക്ക് ആരുടെ പക്ഷത്തു നിക്കണം എന്നറിയാതെയായിരുന്നു.

എന്നാലും ഞാൻ സലീനയുടെ പക്ഷത്തു തന്നെ നിന്നു.

കണ്ടോ സൈനുപ്പയും പറഞ്ഞില്ലേ എന്ന് കൊച്ച് കുട്ടികളെ പൊലെ അവള് അവരോട് പറഞ്ഞോണ്ട് എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ എനിക്കവളുടെ കവിളിന്റെ തുടിപ്പ് കണ്ട് അതിലിങ്ങനെ കടിച്ചോണ്ട് കിടക്കണം എന്നു തോന്നിപ്പോയി.

ഞാൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട്.എന്താ കൊതിയാ ഇങ്ങിനെ നോക്കുന്നെ എന്ന് കൊഞ്ചലോടെ ചോദിച്ചോണ്ടിരുന്നു അവൾ.

ഒന്നുമില്ല എന്ന് മക്കള് കേൾക്കേ പറഞ്ഞെങ്കിലും എനിക്ക് നിന്നെ ഇങ്ങിനെ കടിച്ചു തിന്നാൻ തോന്നുകയാ പെണ്ണെ എന്ന് അവളോട്‌ മാത്രമായി അവൾ കേൾക്കുന്ന വിധത്തിൽ പറഞ്ഞതും.

അവളെന്റെ താടിയിൽ പിടിച്ചു കുടഞ്ഞോണ്ടിരുന്നു.ഇങ്ങു വാ കടിച്ചു തിന്നാൻ എന്ന് പറയുമ്പോഴും അവളിലും അങ്ങിനെ ഒരാഗ്രഹം ഉള്ളപോലെ തോന്നി.

വരും.

എന്റെ വായിൽ നിന്നും ആ വാക്കു വീണതും.

അവൾ എന്നെ തന്നെ നോക്കിക്കൊണ്ട് കിടന്നു അവളുടെ കണ്ണുകളിൽ നിന്നും എന്തൊ ഒരു ആകർഷണം എന്നെ ചുറ്റികൊണ്ടേയിരുന്നു.

ഞാൻ തല തായ്‌തി അവളുടെ ചുണ്ടിൽ ഉമ്മ കൊടുത്തതും അവൾ എന്റെ തലയിൽ പിടിച്ചു വെച്ചോണ്ട് എന്റെ ചുണ്ടിൽ

💬 Comments

View all comments