0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4729

നിങ്ങൾ മൂന്ന് സഹോദരിമാർക്കും അറിയാമോ എന്ന് ചോദിച്ചോണ്ട് ഞാൻ മൂന്നു പേരെയും മാറി മാറി നോക്കിയതും.

ഹോ അതിനിപ്പോ എന്താ നിന്നെ ഞങ്ങളുടെ കൂട്ടത്തിൽ ഒന്ന് എന്നെ കരുതിയിട്ടുള്ളു.

എന്ന് വെച്ചാൽ.

ഹോ സൈനു ഞങ്ങൾ മൂന്ന് പേരും സഹോദരിമാരണോ.

ഹ്മ്മ് അതെ അല്ലേ.

സഹോദരനായിട്ടും ഞങ്ങടെ താത്തയുടെ കെട്ടിയോനായിട്ടും ഒക്കെ നീ ഞങ്ങടെ കൂട്ടത്തിൽ ഒന്നാ ഇപ്പൊ മനസ്സിലായോ.

ഹോ സന്തോഷം.

സലീന എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് എന്റെ സൈനു അവളോട്‌ പറഞ്ഞു ജയിക്കാം എന്ന് കരുതിയോ മോനെ.

ഞാൻ ചിരിച്ചോണ്ട് എടി അവളുടെ ഈ ചാട്ടം ഒക്കെ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു.

പിന്നെ ഒന്നൊന്നര മാസത്തേക്ക് അവളെ ഈ വഴിക്കു കാണില്ല പോരെ.

അതെന്താ സൈനു.

അവളോടുചോദിച്ചു നോക്ക്.

എന്താ ഷെമി ക്കാര്യം.

എനിക്കൊന്നും അറിയില്ല താത്തയുടെ കെട്ടിയോൻ അല്ലേ പറഞ്ഞെ ചോദിച്ചു നോക്ക്.

എന്താ സൈനു കാര്യം.

രണ്ടു ദിവസം കഴിഞ്ഞിട്ടു എനിക്ക് എയർപോർട്ട് വരെ പോകേണ്ടി വരും അത്ര തന്നെ..

സലീനയും സെബിയും ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ ഷെമിയുടെ മുഖത്ത് ചിരിയും നാണവും ഒക്കെ കലർന്ന ഒരു ഭാവമായിരുന്നു

ആ അതാണോ.

ഹ്മ്മ്

ഉറപ്പിച്ചോ.

പിന്നെ ഇല്ലാതെ

ദേ വിളിക്കാൻവരുന്നുണ്ടോ ഷെമി നീ എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ നോക്കിയതും.

ഞാനില്ല മകളെ കൊണ്ടുപൊക്കോ എന്നും പറഞ്ഞോണ്ട് ഷെമി പുഞ്ചിരിച്ചു കൊണ്ടിരുന്നു.

ആഹാ എന്നിട്ടാണോ നീ ഞങ്ങളെ കളിയാക്കുന്നെ അപ്പൊ ഇവളുടെ പരിപാടിക്ക് അവനുമുണ്ടാകും അല്ലേടി ഷെമി.

ഹ്മ്മ് കാണും കാണും താത്താക്ക് മാത്രം പുയ്യാപ്ലന്റെ കൂടെ കൂടിയാൽ മതിയോ.

അയ്യോ വേണ്ട മോളെ നിങ്ങളും സന്തോഷത്തോടെ ഇരുന്നാൽ മതിയേ

ഉമ്മയോട് പറഞ്ഞോ നീ.

ഇല്ല.

എന്നാ ഞാൻ ഇപ്പൊത്തന്നെ പറയും ഇവിടുത്തെ ഉമ്മ എപ്പോഴും ചോദിക്കും അവൻ വരുന്നില്ലേ വരുന്നില്ലേ എന്ന്.

ഇനി ചോദിച്ചാൽ പറയാല്ലോ വന്നെത്തി എന്ന്.

ഹ്മ്മ് ആയിക്കോട്ടെ അപ്പൊ ഇനി ഒന്നര മാസത്തേക്ക് കാണാൻ കിട്ടില്ല അല്ലേ.

ഈ സൈനു അതെന്തിനാ ഇപ്പോ പറഞ്ഞെ ഞാൻ വന്നിട്ട് കണ്ടാമതി എന്ന് വിചാരിച്ചതായിരുന്നു.

അയ്യെടി ഞങ്ങളെ

💬 Comments

View all comments