0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4758

നോക്കി.

മക്കൾ പോയാ പോരെ ഉപ്പ എന്നുള്ള ഷെമിയുടെ ചോദ്യം കേട്ട് അത് വേണ്ട മോളെ ആരെങ്കിലും ഒക്കെ കൂടെ പോകണ്ടേ അല്ലേൽ അവനെന്തു വിചാരിക്കും.

എന്നാ ഞങ്ങൾ പോകാം എന്ന് പറഞ്ഞോണ്ട് ഷെമി വാതുറന്നതും കണ്ടോ കണ്ടോ പെണ്ണിന്റെ ഒരു ഉത്സാഹം കണ്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ കളിയാക്കിയതും മോനെ വേണ്ടെടാ അവളുടെ പുയ്യാപ്ലയല്ലേ വരുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇടയ്ക്കു കയറി.

ഹ്മ്മ് എന്നാ നീയും പിള്ളേരും കൂടെ പൊക്കോ എന്തെ. ഷെമി

ആ പിന്നെ ഞാൻ ഒരു ഡ്രൈവറെ കിട്ടുമോന്നു നോക്കട്ടെ.

അതെന്തിന് ഉപ്പ. എന്നുള്ള എന്റെ ചോദ്യം കേട്ട്

അല്ല നിനക്ക് സുഖം ഇല്ലാത്തല്ലേ സൈനു.

ഹോ എന്ന് വെച്ച് അവിടെ വരെ ഒന്ന് പോയി വന്നെന്നു കരുതി ഒന്നും ആകില്ല ഉപ്പ.

എന്നാ പിന്നെ നിന്റെ ഇഷ്ടം പൊലെ ആയിക്കോട്ടെ അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് ഉപ്പ സലീനയെ ഒന്ന് നോക്കി.

ഹ്മ്മ് ഞാനും പോകുന്നുണ്ട് ഉപ്പ.

ആഹാ ഇതാപ്പോ കഥ അവളുടെ പുതിയാപ്ല വരുന്നതിനു നീയെന്തിനാ പോകുന്നെ.

അല്ല സൈനു ഏതായാലും പോകുകയല്ലേ അതാ.

ഹ്മ്മ് എന്നാ പിന്നെ മക്കളെയും കൊണ്ട് പോക്കോ എന്നും പറഞ്ഞോണ്ട് ഉപ്പ എന്നെ ഒന്ന് നോക്കി.

സെബി പോകുന്നുണ്ടോ മോളെ.

ഇല്ല ഉപ്പ അന്ന് രാവിലെ ഒരു ക്ലാസ്സ്‌ ഉണ്ട്.

ഹ്മ്മ് എന്നാ അത് മുടക്കേണ്ട കേട്ടല്ലോ.

ഇല്ല ഉപ്പ.

എന്നാ ഇനി എല്ലാവരും എഴുനേറ്റു പോയി ഫുഡ്‌ എടുത്തു വെച്ചേ എന്ന് പറഞ്ഞോണ്ട് ഉപ്പ അകത്തേക്ക് പോയതും ഞങ്ങൾ എല്ലാവരും കൂടെ എഴുനേറ്റു പോയി

എനിക്ക് പിന്നെ നാല് ദിവസത്തെക്ക് അനുവാദം ഇല്ലാത്തോണ്ട് ഞാനും സലീനയും കുറെ സംസാരിച്ചു കൊണ്ടിരുന്നു.

അതിനിടക്ക് ആണ് എനിക്ക് വൈകീട്ട് മനസ്സിൽ തോന്നിയ കാര്യം ഓർമ വന്നത്

ഞാൻ സലീനയോടു അതിനെ പറ്റി സംസാരിച്ചപ്പോ അവൾക്കും ആ കാര്യത്തിനോട് അനുകൂല അഭിപ്രായം ആയിരുന്നു..

എന്നാ ഇന്ന് തന്നെ തുടങ്ങിയാലോ പെണ്ണേ.

ഹ്മ്മ് തുടങ്ങാം എന്ന് പറഞ്ഞോണ്ട് സലീനയും എന്റെ കൂടെ കൂടി.

പിന്നെ ഇതാറും അറിയരുത് എപ്പോഴും

💬 Comments

View all comments