Chapter Title : സലീന [SAiNU]
ഞാൻ എന്ന് പറഞ്ഞു ഇത്ത എന്റെ കൈ മുഖത്തുനിന്നും മാറ്റി.
കണ്ണു ചുവന്നിരിക്കുന്നത് കണ്ട് ഇത്താക്ക് ആകെ സങ്കടമായി.
സൈനു സോറിഡാ. നീ അവിടെ പിടിച്ചു പിച്ചിയത് കൊണ്ടല്ലേ ഞാൻ അടിച്ചേ സോറി എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കണ്ണിൽ ഊതി കൊണ്ടിരുന്നു..
കുറച്ചൊന്നു മാറിയതും ഞാൻ ഇത്തയെ കെട്ടിപിടിച്ചോണ്ട്നിന്നു.
സാരമില്ല പെണ്ണെ അതിനാണോ നീ ഇങ്ങിനെ സങ്കടപെടുന്നേ.
അതേ നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് സങ്കടം വരാതിരിക്കുമോ.
എന്റെ സൈനു..
ഹ്മ് എന്നാ ഇനിയൊന്നു ചിരിച്ചേ.
ഇത്തയുടെ ചിരി കണ്ടതും.
ഇപ്പൊ ഓക്കേ.
എന്നാലേ മോനു വേഗം കുളിക്കാൻ നോക്ക്.. അല്ലേൽ ഇനിയും കിട്ടും.
എന്ത്.
ഇപ്പൊ കിട്ടിയില്ലേ അത് തന്നേ..
ഹ്മ് അത്രയ്ക്ക് ധൈര്യമുണ്ടോ എന്റെ സലീനാക്ക്.
ദേ എഴുന്നേൽക്ക് നല്ല കുട്ടിയല്ലെ.
ഈ കുളി കണ്ടു പിടിച്ചവനെ കയ്യിൽ കിട്ടിയാൽ രണ്ട് പറഞ്ഞിട്ട് വിടാമായിരുന്നു.
അത് കേട്ടു ചിരിച്ചോണ്ട് ദെ മടിയാ എഴുന്നേൽക്ക് ഇപ്പോ എഴുനേറ്റാൽ ഞാൻ കുളിപ്പിച്ച് തരാം.
ഇല്ലേൽ തന്നേ താനേ കുളിക്കേണ്ടി വരും കേട്ടോ.
അത് കേട്ടതും ഞാൻ പുതപ്പിനുള്ളിൽ നിന്നും ചാടി എഴുനേറ്റു. കൊണ്ട് എന്നാ വായോ വന്ന് കുളിപ്പിച്ച് തായോ.
ഹ്മ് നടക്ക് ബാത്‌റൂമിലോട്ടു നടക്ക് എന്ന് പറഞ്ഞോണ്ട് സലീന എന്നെ തള്ളി തള്ളി ഒരു വിധത്തിൽ ബാത്‌റൂമിലെത്തിച്ചു..
ആങ്കറിൽ നിന്നും ബ്രഷ് എടുത്
അതിലേക്കു ടൂത് പേസ്റ്റും എടുത്തു കൊണ്ട് എനിക്ക് നേരെ നീട്ടി.
ദെ ആദ്യം പല്ല് ത്തേക്ക് അല്ലേൽ ഷോപ്പിൽ വരുന്ന കസ്റ്റമർ എല്ലാം ഓടിപ്പോകും പറഞ്ഞില്ലാന്നു വേണ്ട.
അതുകേട്ടു ചിരിച്ചോണ്ട് ഞാൻ
💬 Comments
View all comments