Chapter Title : സലീന 2 [SAiNU]
ഒന്നാസ്വദിക്കണം.
എന്റെ സലീന മോള് എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം തരാം എന്താ പോരെ.
ഹ്മ് എന്ന് തലയാട്ടുമ്പോഴും അവളുടെ
ചിരി നിറഞ്ഞു നിന്ന ചുണ്ടുകളിൽ നിന്നും ചിരി മാഞ്ഞു കാമം കയറിവരുന്ന കാഴ്ച എന്റെ കണ്ണുകൾക്ക് ആസ്വദനം നൽകി കൊണ്ടിരുന്നു.
സലീനയുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു..
അല്ല ഇന്നെന്താ ഭയങ്കര നാണമാണല്ലോ സലീന.
നിനക്കങ്ങിനെ തോന്നിയോ സൈനു
ഹ്മ്. എന്ന് മൂളിക്കൊണ്ട് ഞാൻ സലീനയുടെ മുഖം താടിയിൽ പിടിച്ചു മേലോട്ട് ഉയർത്തി..
എന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി കൊണ്ടു അവൾ ചെറു പുഞ്ചിരിയോടെ എന്റെ അരികിൽ നിന്നു..
എന്താടി ഒന്നും പറയാനില്ലേ അല്ലേൽ കിടന്നു വായടിക്കുന്നത് കേൾക്കാല്ലോ. ഇപ്പൊ എന്തെ..
അതിനവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട്. അതേ സൈനു നിന്നോട് എത്ര തല്ലു കൂടിയാലും മതിയാകില്ല. എത്രത്തോളം ഞാൻ നിന്നോട് താലൂക്കൂടുന്നോ അപ്പോയെല്ലാം എനിക്കെന്റെ സൈനുവിനോടുള്ള സ്നേഹം മാത്രം ആണ്..
നിനക്കറിയില്ലേ എന്നെ നിന്നോട് വഴക്കിടുമ്പോയെല്ലാം ഞാൻ നിന്റെ ഈ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നു എന്ന്.
ഹോ എന്നിട്ട് ചിലനേരത്തു നിന്റെ ദേഷ്യപ്പെടലും സ്വഭാവവും എല്ലാം കാണുമ്പോയുണ്ടല്ലോ..
കാണുമ്പോ.
ഒന്നൂല്യ...
അല്ല എന്തോ ഉണ്ട് പറ..
ഏയ് ഒന്നുമില്ല പെണ്ണെ.
അതേ നീ ധൈര്യമായിട്ട് പറഞ്ഞോ..
ഞാൻ പറയുവെ പിന്നെ അതിൽ പിടിച്ചു കയറരുത്.
ഇല്ല നീ പറ
നിന്നെ കെട്ടിയേണ്ടിയിരുന്നില്ല എന്ന് തൊന്നും..
സത്യമായിട്ടും നിനക്കങ്ങിനെ എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ സൈനു.
അങ്ങിനെ ചോദിച്ചാൽ.
ചോദിച്ചാൽ എന്താ പറയാൻ ഒരു മടി.
ഏയ് മടിയൊന്നും ഇല്ല.
എന്നാൽ പറ.
നിന്റെ ചില നേരത്തെ
💬 Comments
View all comments