Chapter Title : സലീന 4 [SAiNU]
നോക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
ആരെയാ നിങ്ങൾ വിളിക്കുന്നെ.
അതിനവൾ എന്നെ ഒന്നുടെ നോക്കിയിട്ടു.
കേട്ടില്ലേ സീതയെ.
ഹലോ അത് മനസ്സിലായി
സീത ആരാണെന്ന ചോദിച്ചേ
അതറിഞ്ഞിട്ട് ഇപ്പൊ എന്തിനാ
വിളിക്കുന്നത് കേട്ട് ചോദിച്ചതാ സോറി
ജോലിക്ക് നില്കുന്നത് ആണ്. എന്ന് അവൾ തിരിച്ചു പറഞ്ഞു.
ഹ്മ് അവരവിടെ എന്തെങ്കിലും ജോലിയിൽ ആയിരിക്കും.
അവരെ ബുദ്ധിമുട്ടിക്കേണ്ട. ഞാൻ ഹെല്പ് ചെയ്യാം.
എന്ന് പറഞ്ഞോണ്ട് ഞാൻ രാജയെ പിടിച്ചേയുന്നനെൽപിക്കാൻ ശ്രമിച്ചു.
ഹലോ എന്നെകൊണ്ട് ഒറ്റയ്ക്ക് താങ്ങില്ല ഒന്ന് കൂടെ കൂടിയാൽ എന്ന് പറഞ്ഞതും അവൾ എന്നെ ഒന്ന് തുറിച്ചു നോക്കികൊണ്ട് എന്റെ മറുഭാഗത്തു വന്നു.
രണ്ടുപേരും ചേർന്നു ഒരു വിധം താങ്ങി പിടിച്ചു വീട്ടിനുള്ളിൽ സോഫ സെറ്റിൽ കൊണ്ട് പോയി കിടത്തി.
അവൾ എന്നെ നോക്കി താങ്ക്സ് എന്ന് പറഞ്ഞോണ്ട് അകത്തേക്ക് പോയി.
ഹലോ ആരാ നിങ്ങൾ പേരെന്താ എന്നൊന്നും പറഞ്ഞില്ല.
അതറിഞ്ഞിട്ട് ഇയാൾക്കെന്തിനാ എന്ന് ദേഷ്യത്തോടെ അവൾ..
അതേ അറിയാൻ താല്പര്യം ഉണ്ടായിട്ടല്ല.
ഞാനിവിടെ വന്നു പോയതിനു ശേഷം ഈ വീട്ടിൽ നിന്നും എന്തെങ്കിലും കളവു പോയിട്ടുണ്ടേൽ അതിന്റെ പേരിൽ ഒരു നൂലാമലക്കു നിൽക്കണ്ടല്ലോ എന്ന് കരുതിയ.
സോ എന്റെ പേര് സൈനു.
ഞാൻ ബിസിനസ് കാര്യത്തിന് വേണ്ടി വന്നതാ.
ഫുഡ് കഴിക്കാൻ എന്ന് വിളിച്ചിട്ട് ദേ രണ്ടുപേരും ഫ്ലാറ്റ്..
എനിക്കാണേൽ വിശക്കുന്നും ഉണ്ട്.
അതേ നിങ്ങളാണോ ആ vip എന്ന് ചോദിച്ചോണ്ട്.
സോറി ഇത് ഇവർക്ക് രണ്ടുപേർക്കും ഉള്ളതാ..
നിങ്ങൾക് വേണ്ടി ഫുഡ് എല്ലാം ഒരുക്കിയിട്ടുണ്ട്.
എന്നു സൗമ്യതയോടെ പറയുമ്പോൾ അവളുടെ മുഖത്തു നിന്നും ഭയം
💬 Comments
View all comments