0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 2.4K

മക്കളെ കണ്ടില്ല.

ഹോ സോറി എന്ന് പറഞ്ഞോണ്ട് ലക്ഷ്മി

മകളെ വിളിച്ചു..മകൾ ഓടിവന്നു ലക്ഷ്മിയെ ചുറ്റിപ്പിടിച്ചു നിന്നു.

ശാന്തി മോളോട് അങ്കിളിന് സുഖമാണോ എന്ന് ചോദിച്ചു നോക്ക് മോളെ..

അപ്പോഴും മകൾ ഒന്നും മിണ്ടാതെ നിന്നു.

ലക്ഷ്മിയെ അതുപോലെ പുനർ നിർമിച്ച പോലെയാണ് മകൾ ഉള്ളത്.

മോൻ എവിടെ ലക്ഷ്മി.

അവനുറങ്ങി.

ഹ്മ്മ്

അതേ അവളെ ഒന്നു സൂക്ഷിച്ചു നോക്കിയേ എന്ന് ശാന്തി പറഞ്ഞതും ഞാൻ മോളെ ഒന്ന് സൂക്ഷിച്ചു നോക്കിയതും.

എവിടെയൊക്കെയോ എന്നെ അവളിൽ കാണാൻ കഴിഞ്ഞു..

ഹോ ശാന്തി ഇവൾ.

ഹ്മ്മ് അതേ അത് തന്നെ..

എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല ഞാൻ ലക്ഷ്മിയെ നോക്കിയപ്പോൾ നാണം മുഖതെ തായ്‌തി കളഞ്ഞു.

അതേ മോള് കളിച്ചോ എന്ന് പറഞ്ഞു ശാന്തി അവളെ ടീവിയുടെ മുന്നിലേക്ക്‌ പറഞ്ഞുവിട്ടതും.

ശാന്തി എന്നെ നോക്കി കൊണ്ട്. അതേ നിങ്ങൾ അന്ന് നൽകിയിട്ട് പോയതാ വല്ല ഓർമയും ഉണ്ടോ.

ഹ്മ്മ് മറക്കാൻ കഴിയാത്തതായി എനിക്ക് ഒന്നേ ഉള്ളു അതെന്റെ സലീനയെ മാത്രം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

നല്ല നല്ല ഓർമ്മകൾ ആരെങ്കിലും മറക്കുമോ ശാന്തി

ദെ ആ പോയത് എന്ന് പറഞ്ഞു ശാന്തി മോളുടെ നേരെ കൈചൂണ്ടി.

അതിലെനിക്കു ആശ്ചര്യം തോന്നിയിരുന്നില്ല. അന്നേ ഞാൻ ഉറപ്പിച്ചതായിരുന്നു.. എന്റെ വിത്ത് ലക്ഷ്മിയുടെ ഉള്ളിൽ മുളക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന്..

ആദ്യത്തെത് എന്റെ വക ആയിരുന്നല്ലേ.

അതിന് ലക്ഷ്മി ചിരിച്ചോണ്ട്

ഹ്മ്മ്

അപ്പൊ രണ്ടാമത്തേത്.

രാജ.

അതെങ്ങിനെ കുടിച്ചു ബോധം ഇല്ലാണ്ട് കിടക്കുന്ന അവനിൽ.

അപ്പോഴാണ് ശാന്തി പറഞ്ഞെ.

ഇടയിൽ ചില മാറ്റങ്ങൾ

💬 Comments

View all comments