0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 2.4K

കാത്ത് കിടന്നു..

മക്കൾ രണ്ടുപേരും ഉപ്പയുടെയും ഉമ്മയുടെയും കൂടെ നേരത്തെ ഇടം പിടിച്ചിരുന്നത് കൊണ്ട് തന്നെ ഞാൻ മൊബൈലും എടുത്തു ഓരോന്ന് നോക്കി കൊണ്ടിരുന്നു.

അപ്പോയെക്കും സലീന ജോലിയെല്ലാം തീർത്തു ഉമ്മയോട് മക്കളുടെ കാര്യവും തിരക്കി കൊണ്ട് മുകളിലേക്കു കയറി വന്നു.

അവളുടെ മുഖത് ഒരു ചിരിയുണ്ട്.

എന്താ ചിരിക്കൂന്നേ.

ഒന്നുമില്ല മക്കൾ രണ്ടുപേരും അവിടെ കിടന്നുറങ്ങി.

ഹ്മ്മ് അത് നല്ലതല്ലേ.

അതാ ഞാനും ചിരിച്ചേ.

ഉപ്പാക്ക് വേണ്ടി മക്കൾ ഒഴിഞ്ഞു കൊടുത്തത് ആലോചിച്ചു ചിരിച്ചതാണേ.

ഉപ്പാക്ക് മാത്രമോ.

ഉഉമ്മാക്കും എന്ന് പറഞ്ഞോണ്ട് അവൾ എന്റെ അരികിലായി ഇരുന്നു.

ഞാനവളുടെ മുടിയിൽ തഴുകി കൊണ്ട്.

ഇതൊക്കെ ഒന്ന് നേരെയാക്കികൂടെ

അതിന് നീ ഉണ്ടെങ്കിൽ അല്ലേ. പറ്റു

എനിക്ക് വയ്യ ഒറ്റയ്ക്ക് ഇതൊക്കെ നേരെയാക്കാൻ.

നി ചെയ്തു തരുമ്പോ അതിനൊരു സുഖമുണ്ട് സൈനു.

വായോ എന്ന് പറഞ്ഞോണ്ട് ഞാനവളെ അടുത്തേക്ക് ഒന്നുടെ നീങ്ങിക്കൊണ്ട് അഴിഞ്ഞു കിടന്ന മുടിയെല്ലാം ഒതുക്കി വെച്ചു നല്ല രീതിയിൽ ഒതുക്കി കെട്ടി കൊടിത്തൂ.

അത് കഴിഞ്ഞു അവൾ എന്നോട്

ഇപ്പൊ എങ്ങിനെയുണ്ട്.

നീന്റെ കൈ തട്ടിയാലേ എന്റേതെല്ലാം നന്നാകു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മൂക്കിനോട് ചേർത്തു അവളുടെ മൂക് തട്ടിച്ചു നിന്നു..

ഇപ്പൊൾ പറ സൈനു നിന്റെ സലീന എങ്ങിനെയുണ്ട്.

ഞാൻ അവളെ നോക്കികൊണ്ട്‌ ബോറാ പഴയ ആ മൊഞ്ച് ഇല്ല എല്ലാം പോയി.

അവളുടെ മുഖം വാടിയത് പോലെ തോന്നി

അവളെണീറ്റു ബാത്‌റൂമിലേക്ക് നടന്നു

ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിറുത്തി.

വേണ്ട ഞാനില്ല നിനക്കിപ്പോ എന്നെ പിടിക്കുന്നില്ലല്ലോ പിന്നെ എന്തിനാ

💬 Comments

View all comments