Chapter Title : സലീന 4 [SAiNU]
പക്ഷെ എനിക്കടക്കാൻ കഴിഞ്ഞില്ല അതോണ്ടാ.
അത് ഒന്ന് കിടന്നാൽ മാറും
കുറച്ചു കഴിഞ്ഞു നോക്കാം എന്താ പോരെ.
ഹ്മ്മ് സൈനുവിന്റെ ഇഷ്ടം.
അപ്പൊ നിനക്കിഷ്ടമല്ലേ.
എനിക്കെന്തിനും ഇഷ്ടമാ എന്റെ സൈനുവിന്റെ കൂടെ അല്ലേ..
എന്ന് പറഞ്ഞോണ്ട് അവൾ നെഞ്ചിൽ ഉമ്മവെച്ചു കിടന്നു.
എന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി കൊണ്ട് ദേഹം മൊത്തം എന്റെ മേനിയിലേക്ക് ചേർത്തു ഒതുങ്ങിയുള്ള അവളുടെ കിടപ്പ്. കണ്ടപ്പോ ഞാനും അവളിലേക്ക് ചേർന്നു ഒട്ടി കിടന്നു.
ഉറക്കം കണ്ണിലേക്കു വന്നതും അവളെയും കൂട്ടിപിടിച്ചു കൊണ്ട് ബ്ലാങ്കെറ്റ് മേലേക്കെടുത്തു ഇടുമ്പോ.
അവൾ.
അതേ നാളെ ഈ പുതപ്പ് കഴുകി ഇടേണ്ടി വരും കേട്ടോ.
ഹോ അതിനെന്താ.
കഴുകി ഇട്ടാൽ പോരെ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് പുതപ്പിനടിയിൽ അവളുടെ ശ്വാസവും അവളുടെ ചൂടും അവളെയും ചേർത്തു പിടിച്ചു കിടന്നുറങ്ങാൻ എന്തൊരു സുഖമായിരുന്നെന്നോ...
അതേ ഉറങ്ങിക്കോ രാവിലേ നേരത്തെ എണീക്കണം.
അതെന്തിനാ പെണ്ണെ.
അതോ ഇപ്പൊ കഴിഞ്ഞില്ലേ അതിന്റെ ബാക്കി വേണ്ടേ മോനുന്ന്.
ഹ്മ്മ് വേണം വേണം അതല്ലേ ആകെ വേണ്ടു.
എന്നാലേ സ്വപ്നം കാണാതെ ഉറങ്ങാനും നോക്ക്..
ഈ പറയുന്ന ആൾക്ക് ഉറങ്ങേണ്ടേ.
ഉറക്കം വരുന്നില്ലട
അതെന്തേ.
നിന്റെ കൂടെ കിടന്നിട്ടു ഉറക്കം വരേണ്ടേ.
നിന്റെ ഈ കൈകളും കാലും അടങ്ങിയിരുന്നാലല്ലേ.
ഹോ എന്ന് പറഞ്ഞു ഞാൻ കൈ പിൻവലിക്കാൻ നോക്കിയതും അവൾ എന്റെ കൈ എടുത്തു അവിടെ തന്നെ വെച്ചു.കൊണ്ട്
അതേ സുഖം വേണ്ടാന്ന് വെക്കാൻ. ഞാൻ അത്ര മണ്ടിയല്ല കേട്ടോടാ.
എന്ന് അവൾ പറയുമ്പോഴും എന്റെ കൈവിരലുകൾ അവളുടെ മുലകണ്ണികളേ തഴുകിയും തലോടികൊണ്ടും ഇരുന്നു..
💬 Comments
View all comments