0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 2.4K

റിജേഷിന്റെ ചോദ്യം.

ഞാൻ വീട്ടിലേക്കു ഒന്ന് വിളിച്ചാനുകൊണ്ടിരിക്കുവായിരൂന്നെടാ.

എന്നിട്ട് എന്ത് പറഞ്ഞു നിന്റെ ഇത്ത.

എന്ത് പറയാൻ മക്കളുമായിട്ട് സംസാരിച്ചിരുന്നു.. കുറച്ചു നേരം.

അല്ല നിങ്ങൾ പോയിട്ട് എന്തായി നിന്റെ കാര്യം നടന്നോ.

ഹ്മ് വാങ്ങിച്ചോണ്ട് വന്നു.

നിന്റെ ഫേവറിറ്റ് ആണ് രണ്ടെണ്ണം വിടണോ.

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു.

ഞാൻ നിർബന്ധിക്കുന്നില്ല കേട്ടോ.

എന്നാ നി തുടങ്ങിക്കോ വെറുതെ ഒരു കമ്പനിക്കു വേണമെങ്കിൽ ഞാൻ കൂടാം.

അത് മതി.

അയാളെവിടെടാ.

ആ മൈരൻ ഫുഡ്‌ എല്ലാം അറേഞ്ച് ചെയ്യാം എന്നു പറഞ്ഞു പോയി.

നല്ല ഫോം ആയിരുന്നു.

ഹോ അപ്പൊ നീയും അടിച്ചുകാണുമല്ലോ.

പിന്നല്ലാണ്ട് മൂന്നെണ്ണം വിട്ടു.

നിനക്ക് ഇപ്പൊ അതിനോടൊന്നും വല്യ താല്പര്യം ഇല്ലല്ലോ.

അതേ ആദ്യവും എനിക്ക് ഇതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല നിന്റെയൊക്കെ ഒപ്പം കൂടിയ ശേഷമാ ഞാൻ ഇതെന്താണെന്ന് തന്നെ അറിയുന്നേ.

ഹോ പറയുന്നത് കേട്ടാൽ ഞങ്ങൾ ആണ് നിന്നെ നിർബന്ധിച്ചു കുടിപ്പിച്ചേ എന്നു തോന്നുമല്ലോ.

അതൊരിക്കലും ഞാൻ പറയില്ല.

എനിക്ക് അപ്പൊ വേണമെന്ന് തോന്നി ഞാൻ കുടിച്ചു.

അതേ എനിക്ക് ഇപ്പൊ വേണ്ടാ എന്നു തോന്നുന്നു ഞാൻ നിറുത്തി.

അല്ലാതെ നിന്റെ സലീനയുടെ നിർബന്ധം കൊണ്ടല്ല അല്ലേ എന്നു പറഞ്ഞോണ്ട് അവൻ ചിരിച്ചു.

അതുവിട് നിന്റെ കൂടെ വന്ന ആളെങ്ങിനെ അടിക്കുമോ

അടിക്കുമോന്നോ എടാ സൈനു

ഞാൻ രണ്ടാമത്തേത് അടിച്ചോണ്ടിരിക്കുമ്പോയെക്കും ആ മൈരൻ ഹാഫ് തീർത്തെടാ.

ഒരിറ്റു വെള്ളം പോലും ചേർക്കാണ്ട് ഒരൊറ്റ വലിക്കു ഹാഫ് തീർത്തേച്ചും നിക്കണ്.

ഹ്മ് അപ്പൊ നിനക്ക് പറ്റിയ കമ്പനി ആണല്ലോ.

💬 Comments

View all comments