Chapter Title : സലീന 5 [SAiNU]
വെച്ചു.
അന്നത്തെ ആലോചന പിന്നെ അതായി.. അമീന പറയുമ്പോലെ ഒന്ന് മാറിനിന്നാലോ.
അടുത്ത ദിവസം രാവിലെ ഞാൻ തായേക് ചെന്നതും ഉമ്മാ മുഖം വീർപ്പിച്ചോണ്ട് നില്കുന്നു.
ഉമ്മാ ഞാൻ ഗൾഫിൽ പോകുകയാണ് എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും പോന്നു.. ഉമ്മയും ഷമിയും മുഖത്തോട് മുഖം നോക്കി കൊണ്ട് ഇരുന്നു.
ഉച്ചയായപ്പോഴാണ് പിന്നെ ഞാൻ വീട്ടിലേക്കു ചെന്നത്.
എന്നെ കണ്ടതും ഉമ്മാ. എന്താ ഇപ്പോ അങ്ങിനെ ഒരു തീരുമാനം.
ഒന്നൂല്യ ഞാൻ ഇവിടെ നിന്നാലല്ലേ നിങ്ങൾക് പ്രശ്നം.
ഹോ അപ്പൊ ഇയ്യ് പ്രശ്നക്കാരൻ ആണെന്ന് നിനക്ക് മനസ്സിലായി അല്ലേ
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
നീ പോയ പിന്നെ ഇവിടെ ആരാ ഉള്ളത്.
നീ ഉപ്പാനോട് പറഞ്ഞോ.
ഇല്ല നിങ്ങൾ പറഞാ മതി.
ഞാൻ പറയില്ല.
എന്നാൽ ഞാൻ അവിടെ ചെന്നു പറഞ്ഞോളാം.
എന്താന്ന് എന്ന് വെച്ചാ ആയിക്കോ. എന്ന് പറഞ്ഞോണ്ട് ഉമ്മ എണീറ്റു പോയി.
പിറകിൽ ഷമി വന്നു.
എന്താ ഇപ്പൊ അങ്ങിനെ ഒരു തീരുമാനം.
ഒന്നുല്യാ ഷമി കുറച്ചു കാലം ഗൾഫിൽ നോക്കാമെന്നു തീരുമാനിച്ചു.
ഹോ ദേ അകത്തു ഒരാളുണ്ട് പറഞ്ഞിരുന്നോ.
ഇല്ല ഷമി നീ പറഞ്ഞാൽ മതി. ഹ്മ്മ്.
ഞാൻ മുകളിലേക്കു കയറി പോകുന്നത് ഇത്ത അടുത്ത റൂമിൽ നിന്നും നോക്കികൊണ്ടിരിന്നു.
ഞാൻ മുകളിലേക്കു എത്തി ബെഡിലേക്ക് ഇരുന്നു കൊണ്ട്. ഫോണെടുത്തു അമീനാക്ക് മിസ്സ് കാൾ അടിച്ചു വെച്ചു.
കുറച്ചു കഴിഞ്ഞതും അമീന തിരിച്ചു വിളിച്ചു.
ഞാൻ വിവരങ്ങളെല്ലാം പറഞ്ഞു ഫോൺ വെച്ചതും.
കരഞ്ഞു കലങ്ങിയ കണ്ണുമായി ഇത്ത റൂമിന്റെ വാതിൽക്കൽ.
എന്തിനാ
💬 Comments
View all comments