Chapter Title : സലീന 5 [SAiNU]
പലിശയും എല്ലാം ചേർത്തു ഞാൻ തരാം എന്താ പോരെ.
ഹ്മ്മ് അതുമതി.
എന്നെ പറ്റിക്കരുത്.
ഏയ് ഇല്ല ഇത്ത എന്റെ ജീവിതത്തിൽ എനിക്കൊരു പെണ്ണുണ്ടേൽ അതെന്റെ സലീന ഇത്ത മാത്രമായിരിക്കും പോരെ.
ഹ്മ്മ് എന്നാ കണ്ണ് മൂട്.
എന്തിനാ
അപ്പൊ വേണ്ടേ.
ഹ്മ്മ് വേണം അതിനല്ലേ കാത്ത് നിൽകുന്നെ.
എന്നാ കണ്ണ് മൂടിക്കെ
ഞാൻ കണ്ണടച്ച് പിടിച്ചോണ്ട് ഇരുന്നു. ഇത്ത എന്റെ ചുണ്ടിലും കണ്ണിലും മുഖത്തും കവിളിലും എല്ലാം ഉമ്മവെച്ചോണ്ടിരുന്നു.
നെറുകയിൽ ഉമ്മ വെച്ചോണ്ട് എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.
ഇനി കണ്ണ് തുറന്നോ എന്ന് പറഞ്ഞോണ്ട് ഇത്ത എനിക്ക് മുന്നിൽ നിന്നു.
അതേ എന്താ എന്നറിയില്ല. ഭയങ്കര ദാഹം.
ഹ്മ്മ് ഉണ്ടാകും ഉണ്ടാകും ഈ കൊതിയന് കുറച്ചു ദിവസം ആയില്ലേ കിട്ടിയിട്ട്.
എന്നാ ഇപ്പൊ ഒന്നു തരുമോ.
ഏയ് വേണ്ട സൈനു ഉമ്മാ എങ്ങാനും കണ്ടാൽ..
ഹേയ് ഉമ്മ താഴെ അല്ലേ. എന്നാലും വേണ്ട സൈനു.
ഉമ്മയോട് ഞാൻ വാക്ക് കൊടുത്തതാ ഇനി അങ്ങിനെ ഒന്നും ഉണ്ടാകില്ല എന്ന്.
നിന്റെ ഉമ്മയെ വഞ്ചിക്കാൻ വയ്യ. അവര് പാവമല്ലെടാ അവരുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ..
അത്ര പാവം ഒന്നുമല്ല കേട്ടോ.
അതേ നിനക്ക് തോന്നുന്നത.
ഇത്രയൊക്കെ ഉണ്ടായിട്ടും ഉമ്മാ എന്നോടോ ഷമിയോടോ ഒന്ന് കടുപ്പിച്ചു സംസാരിച്ചിട്ട് പോലുമില്ല. അങ്ങിനെയുള്ള നിന്റെ ഉമ്മയെ. എന്റെ ഉമ്മയോ. അല്ല നമ്മുടെ ഉമ്മയെ. വഞ്ചിക്കാൻ കഴിയുന്നില്ല. അതോണ്ടാ.
പിന്നെ പോയി വന്നു കല്യാണം ഒക്കെ കഴിഞ്ഞാൽ നിന്റെ സ്വന്തം ആകില്ലേ. അപ്പൊ നീ ചോദിക്കുന്നതിൽ കൂടുതൽ തരാം. പോരെ.
അപ്പൊ മതി
💬 Comments
View all comments