0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.7K

അതോ.

അതിനിങ്ങിനെ കിടന്നാലൊന്നും പറ്റില്ല.

പിന്നെങ്ങിനെ കിടക്കണം.

നീ എന്നെ നോക്കുന്നില്ലല്ലോ പിന്നെങ്ങിനെയ

ഹ്മ്മ് എന്ന് കടുപ്പത്തിൽ മൂളിക്കൊണ്ട് അവൾ തല ഉയർത്തി കൊണ്ട് എന്നെ നോക്കി കൊണ്ട് തല താഴ്ത്തി.

ആ ഇതൊന്നും പറ്റത്തില്ല

ശരിക്കും എന്റെ കണ്ണിലേക്കു നോക്കി ക്കുറച്ചുനേരം നിൽക്കണം. അല്ലാതെ പറ്റില്ല.

ഹ്മ്മ് എന്ന് വീണ്ടും മൂളിക്കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു.

എന്തോ അവളുടെ ആ നോട്ടത്തിന്റെ ശക്തി എന്നെ അവളിലേക്ക് വലിച്ചു കൊണ്ടുപോകുന്നപോലെ ഒരു ഫീലിംഗ്.

ഞാൻ കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരുന്നു.

പെട്ടെന്ന് എന്തോ സംഭവിച്ചപോലെ. അവൾ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ട് വെച്ചു കൊണ്ട് ശക്തിയായി ഉമ്മാ വെച്ചോണ്ടിരുന്നു.

കുറച്ചു നേരം ആയതും എനിക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി അവൾ ആ പിടുത്തം അതുപോലെ വെച്ചിരിക്കുന്നു.

ചുണ്ടുകൾ തമ്മിൽ ഇനി അമരാൻ ബാക്കിയില്ല.

ഹോ എന്ന് പറഞ്ഞു ഞാൻ പിന്നിലോട്ടു മാറിയതും.

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു കൊണ്ടിരുന്നു.

മൂക്കിന് ഇരുവശത്തോടെയും തായേക്ക് ഒലിച്ചു കൊണ്ടിരുന്നു.

എന്തിനാടി പെണ്ണെ.

എന്തിനാ എന്റെ മോള്..

ഒന്നുമില്ല സൈനു. എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞോണ്ട് അവൾ കരയാൻ തുടങ്ങി.

അത് കണ്ട് സഹിക്കാൻ കഴിയാതെ ഞാനവളെ ചേർത്തു പിടിച്ചുകൊണ്ട് മുടിയിൽ പതുക്കെ തലോടി.

ഇപ്പൊ എന്തിനാ കരഞ്ഞേ. എന്ന് അവളുടെ തലയിൽ തഴുകികൊണ്ട് ഞാൻ ചോദിച്ചു.

അതിനവൾ പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്കും സഹിക്കാൻ പറ്റിയില്ല.

ഞാൻ നിന്നെ വേദനിപ്പിക്കുന്നുണ്ടോ സൈനു.

എന്തിനാ

അല്ല നീ നൽകുന്ന ഈ സ്നേഹത്തിനു ഞാൻ കുറുമ്പ്

💬 Comments

View all comments