0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.6K

വീട്ടിലെ കല്യാണത്തിന് ആണ് ഞാനെന്റെ ഇഷ്ടം പറഞ്ഞത്.

ഹോ അത്രയെല്ലാം ആയോ.

ഇത്ത വേണ്ട എന്ന് പറഞ്ഞതാണ്

ഞാനാണ് വിടാതെ ഇത്തയെ.

ആണോടി ഇവൻ പറഞ്ഞത് എല്ലാം.

ആ അമ്മായി ഏന്നു പറഞ്ഞത് ഷമിയായിരുന്നു... സൈനു പറഞ്ഞതെല്ലാം നേരാണ്.

ഹോഹോ അപ്പൊ നീയും കൂടി അറിഞ്ഞിട്ടാണോ മോളെ. നിങ്ങളെ മൂന്നുപേരെയും ഞാൻ അന്യരായിട്ടാണോ കണ്ടിട്ടുള്ളെ എന്റെ മകന്ന് കൊടുക്കുന്നതിലും കൂടുതൽ സ്നേഹത്തോടെയല്ലേ ഞാൻ നിങ്ങളോടു പെരുമാറിയിട്ടൊള്ളു

അല്ല അമ്മായി

മോളെ നിങ്ങളെല്ലാവരും കൂടി എന്നെ പൊട്ടിയാകുകയായിരുന്നു അല്ലേ. ഈ അമ്മായിയെ നിങ്ങൾ എല്ലാവരും ചേർന്നു കളിപ്പിക്കുക ആയിരുന്നല്ലേ. നിങ്ങളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല. എത്ര വിശ്വാസത്തോടെയാണ് ഞാൻ നിങ്ങളെ കണ്ടത്. അതെല്ലാം നശിപ്പിക്കുന്ന പ്രവർത്തിയല്ലേ നിങ്ങൾ എന്നോട് കാണിക്കുന്നത്

അല്ല അമ്മായി. ഞങ്ങൾ..

മ് ഒന്നും പറയേണ്ട എനിക്കെല്ലാം മനസ്സിലായി.

എന്റെ മോളിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല അതാ എനിക്ക് താങ്ങാൻ പറ്റാത്തെ.. എന്റെ സലീന മോള് എന്നോട് ഇങ്ങനെ ചെയ്തല്ലോ. അവളെ എത്രത്തോളം ഞാൻ സ്നേഹിച്ചതാ

ദേ ഇവന്റെ ബാപ്പ വിളിക്കുമ്പോ വിളിക്കുമ്പോ സലീനയുടെയും മോളുടെയും വിവരമാണ് അന്വേഷിക്കുന്നത്. അങ്ങേരോട് ഞാൻ പറയണോ ദേ നിങ്ങൾ അന്വേഷിക്കുന്ന മോള് ഇങ്ങിനെ ചെയ്തു വന്നു നില്കുന്നു എന്ന്

എന്നോട് മുന്നേ ഒന്ന് പറഞ്ഞിരുന്നേൽ എനിക്കിത്രയും വിഷമം ഉണ്ടാകില്ലായിരുന്നു..

എല്ലാവരും കൂടെ ചേർന്നു എന്നെ..

ഇല്ല അമ്മായി.

ഹ്മ്മ് അതേ എണീക്കെടാ എന്ന് പറഞ്ഞു ഉമ്മാ എന്നെ വിളിച്ചു അകത്തേക്ക് പോയി.

ഉമ്മാ. = നീ എന്താ കരുതിയെ.

ഞാൻ. = ഉമ്മാ.

നീ എന്നെ അങ്ങിനെ വിളിക്കരുത്.

💬 Comments

View all comments