0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.9K

എല്ലാം ഒന്ന് ശരിയാക്കാൻ അല്ലേ ഷമി.

ഷമി - ഉവ്വ് ഉവ്വ് അല്ലേൽ ഒന്നും ശരിയാക്കാത്ത പോലെ.
ഉമ്മാക്കറിയില്ലല്ലോ കുളിച്ച ഉടനെ രണ്ടും കൂടെ ഒന്ന് ശരിയാക്കി എണീറ്റിട്ടെ ഉള്ളൂ എന്ന്...

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി.

ഇവൾക്ക് അസൂയയാണെടി നമ്മൾ രണ്ടുപേരും ജീവിക്കുന്നത് കണ്ടിട്ട്.

നീ അതൊന്നും കാര്യമാക്കേണ്ട നീ വേഗം ഫുഡ്‌ എടുത്തു വെക് മോളെ. എന്നിട്ട് വേണം. നമുക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും.

അവളോയിഞ്ഞു മാറിക്കൊണ്ട്.
അതൊക്കെ റൂമിൽ ചെന്നിട്ടു മതി കേട്ടോ അല്ലേല ഉമ്മയും കളിയാക്കാൻ തുടങ്ങി.
അപ്പോഴാ ഒരു കൊഞ്ചൽ.

എന്ന് പറഞ്ഞോണ്ട് അവൾ അടുകളയിലേക്ക് ഓടി.

എന്നെ നോക്കി ഷമി ചിരിച്ചോണ്ട്

അതെ ഇന്നുറക്കുമോ.

ആരെ.

എന്റെ താത്താനെ തന്നെ.

ഹോ എന്നെ ഉറങ്ങാൻ വിട്ടാൽ മതിയേ.

അതുകേട്ടതും ഷമി പൊട്ടിച്ചിരിച്ചോണ്ട്.

ഹോഹോ അങ്ങിനെയാണോ.

അല്ല പിന്നെ..

മതിയെടി ഒന്നുമില്ലേലും നിന്റെ താത്തായല്ലേ അതിനെ ഇങ്ങിനെ കളിയാക്കിയത് മതിയെടി. എന്ന് പറഞ്ഞോണ്ട് ഞാൻ മുകളിലേക്കു പോയി.

ഷമി എന്നെ നോക്കി അന്തം വിട്ടപോലെ നിന്നു.

റൂമിൽ എത്തി ഡ്രസ്സ്‌ മാറ്റിയിട്ടപ്പോയെക്കും താഴെ നിന്നും വിളികേട്ട്.

താഴെക്കിറങ്ങിയതും ഫുഡ് എല്ലാം ടേബിളിൽ നിരന്നു കഴിഞ്ഞിരുന്നു.

എല്ലാവരും കൂടെ ഫുഡ് കഴിച്ചെണീറ്റു..

സെബിയും ഷമിയും സലീനയും കുറച്ചു നേരം സംസാരിച്ചോണ്ടിരുന്നു.

അവരുടെ അടുത്തേക്ക് പോകാൻ മടിച്ച ഞാൻ റൂമിലേക്ക്‌ കയറി..

ഞാൻ പോന്നത് കണ്ടിട്ടാണെന്നു തോന്നുന്നു ഷമി സലീനയെ കളിയാക്കി കൊണ്ടിരുന്നു.

ഹ്മ്മ് ചെല്ല് ചെല്ല്.

വാ സെബി നമുക്ക് പോയി കിടക്കാം

💬 Comments

View all comments