0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 7K

ഉരസി..

അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട്‌ കുറച്ചു നേരം ഒന്നും പറയാൻ ആകാതെ കിടന്നു..

എന്താടി ഒന്നും മിണ്ടാതെ..

ഒന്നൂല്യ,...

എന്ന് പതുകെ പറഞ്ഞോണ്ട് അവൾ എന്റെ നെഞ്ചിലേക്ക് മുഗം വെച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചോണ്ട് എന്തോ ഓർത്തു ചിരിക്കുന്നപോലെ കിടന്നു...

എന്നാലേ കിടന്നു സ്വപ്നം കാണാതെ ഉറങ്ങാൻ നോക്ക് നാളെ അമീനയുടെ വീട്ടിലേക്ക് ചെല്ലാമെന്നു നീ തന്നെയല്ലേ പെണ്ണെ ഏറ്റിട്ടുള്ളത്..

അത് കേട്ടതും.

ഹ്മ്മ് ശരിയാ നാളെ അങ്ങോട്ട്‌ പോകണ്ടേ..

ഹ്മ്മ്.

അതാ പറഞ്ഞെ ഉറങ്ങിക്കോ എന്ന്..

ഉറക്കം വരേണ്ടേ സൈനു.

അതെന്തേ.

നിന്റെ സ്മെല്ലും ചൂടും കാരണം..

എന്തെ അത്രയ്ക്ക് മോശമാണോടി എന്റെ സ്മെല്.

അല്ലേടാ പുയ്യാപ്ലെ..

മനസ്സിനെ വല്ലാതെ മോഹിപ്പിക്കുന്നെടാ..

എന്തിനു.

നിന്നെ വരവേൽക്കാൻ.

ഈ സമയത്തോ.

ഹ്മ്മ് നമുക്കൊന്ന് നോക്കിയാല്ലോ.. സൈനു.

ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നുകൊണ്ട്
ഹേയ് വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട..
ഇപ്പൊ എന്റെ മോൾ ഉറങ്ങിക്കോ കേട്ടോ ഞാൻ പാട്ട് പാടി തരണോടി..

ഹ്മ്മ്.

നീ ടൂർ പോയി വന്ന ആ ആരാത്രി പാടിയില്ലേ ആ പാട്ടു ഒന്ന് പാടാമോ സൈനു..

അത്രക്കിഷ്ടമാണോ ആ പാട്ട്.

നീ പാടിയാൽ ഏതും ഇഷ്ടപെടും..

നല്ല തണുപ്പുണ്ടല്ലേ സൈനു.

ഹ്മ്മ് ac ഇച്ചിരി കുറച്ചാലോ.

വേണ്ട.

പിന്നെ.

ഈ തണുപ്പത്ത് നിന്റെ പാട്ടും കേട്ട് നിന്റെ മാറിൽ തലയും വെച്ചു
നമ്മുടെ ആദ്യ നാളുകളെ മനസ്സിലേക്ക് കൊണ്ട് വന്നു കിടന്നുറങ്ങണം..

അത്രത്തോളം സുഖം വേറെ ഒന്നിനും നൽകാൻ ആകില്ല സൈനു...

നീ ഓർക്കുന്നുണ്ടോ ഞങ്ങൾ

💬 Comments

View all comments