0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.8K

തള്ളിയിട്ടണേലും എഴുനേറ്റെനെ..

എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.

ഹ്മ്മ് നീ എണീറ്റിട്ടു കുറെ നേരമായോ സൈനു എന്ന് ചോദിച്ചോണ്ട് അവൾ നിന്നു.

ഹ്മ്മ് ഞാൻ എണീറ്റു താഴെപ്പോയി ചായയും കുടിച്ചാ വന്നേ.

എല്ലാരും നല്ല ഉറക്കിലാ.

പിന്നെ എങ്ങിനെ നീ ചായ കുടിച്ചു സൈനു.

ഉമ്മയും ഷമിയും അടുക്കളയിൽ ഉണ്ടായിരുന്നു അവരെ എനിക്ക് എടുത്തു തന്നെ.

ഷമി എഴുന്നേറ്റോ

ഇല്ലപിന്നെ.

അവൾ എണീറ്റു മോന്ക്ക് ചായ കൊടുത്തോണ്ടിരുന്നു അപ്പോഴാ ഞാൻ ചെന്നെ.

ഹോ അവളുടെ മോനും നമ്മളെ മോനാപ്പോലെയാ എഴുനേറ്റൽ ഉടനെ ചായയും ബിസ്ക്കറ്റ് വേണം.

അല്ല നീ എങ്ങോട്ടാ.

ഇത്ര നേരത്തെ എഴുനേറ്റു റെഡിയാകുന്നെ..

ഉറക്കം വന്നില്ല അതാ.

അതെന്തേ.

എഴുനേറ്റപ്പോ നിന്റെ കിടപ്പു കണ്ടു. അതും നോക്കി നിന്നപ്പോ പിന്നെ ഉറക്കം പോയി.

അതിനവൾ എന്റെ വയറിൽ ഒരു കുത്തു തന്നോണ്ട്.
ഉറക്കത്തിൽ എന്താ ഇത്ര നോക്കാൻ.

നിന്റെ കിടത്തം കണ്ടു നിന്നു പോയതാ പെണ്ണെ.

ഹ്മ്മ്.
എന്നിട്ടെന്തേ തോന്നി.

അതോ തോന്നിയത് എന്താണെന്നു വെച്ചാൽ എന്ന് പറഞ്ഞോണ്ട് ഞാൻ അവുടെ കൈക്കു കയറി പിടിച്ചതും ഒഴിഞ്ഞു മാറിക്കൊണ്ട്.

എനിക്കറിയാം ഇപ്പൊ എന്നെ വലിച്ചിടുമെന്ന് അതുകൊണ്ട് ഉഷാറായി തന്നെയാ നിന്നെ കേട്ടോടാ..

വാടി എന്ന് വിളിച്ചതും.

അയ്യെടാ രാവിലെ തന്നെ.
അവര് തിരക്കുന്നുണ്ടാകും കേട്ടോടാ കള്ളാ..

അവിടെ പോയിട്ട് ഒഴിവു കിട്ടിയാൽ വരാം കേട്ടോ.

അല്ല നീ ഇന്ന് ഷോപ്പിൽ പോകുന്നില്ലേ.

ഇല്ലെടി ചെറിയ ഒരു പണിയുണ്ട്.

കുറച്ചു കഴിഞ്ഞു പുതിയ ഷോപ്പിന്റെ അവിടെ ഒന്ന് പോകണം..
അതെന്തേ.

വർക്ക് തീർക്കാൻ ഉണ്ട് എത്രയും

💬 Comments

View all comments