0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.9K

അറ്റത്തു കാണുന്ന വീടില്ലേ .

ആ വീട്ടിലെയാ.

ഹോഹോ അപ്പൊ നാട്ടിലുള്ള പെണ്ണുങ്ങളുടെ വീട് മുഴുവൻ മനസ്സിൽ കൊണ്ട് നടക്കുകയാണല്ലേ പണി.

നല്ല ചരക്കാ ഒന്ന് കയറിയിട്ട് വരാം എന്ന് കരുതി അപ്പോഴാ നീ വിളിച്ചേ.

എന്നാലേ ഇനി കിടപ്പും കുടിയും എല്ലാം അവിടെ തന്നെ ആക്കിക്കോ.

ഇങ്ങോട്ട് വരേണ്ട കേട്ടോ.

ഹോ സന്തോഷം.

അല്ലേലും നിനക്ക് സന്തോഷം ആകുമല്ലോ.

എന്നെകൊണ്ട് ഒന്നും പറയിപ്പിക്കേണ്ട കേട്ടോ.

ഹോ നീ പറഞ്ഞാൽ എത്രയെന്നു ഇല്ലേ.

ഞാൻ പറയില്ല ഉമ്മ പറയും എന്താ സമ്മതമാണോ ഉമ്മാടെ പോന്നു മോന്.

ഉമ്മയൊക്കെ അറിഞ്ഞാൽ അത് വേണോ.

നമ്മൾ മാത്രം അറിഞ്ഞാൽ പോരടി.

എന്തെ പേടിയുണ്ടോ

എന്തിനു പേടിക്കണം ഇതൊക്കെ നാട്ടു നടപ്പല്ലേ.

ആഹാ അത്രയ്ക്ക് ആയോ.

എത്രക്ക് ആയൊന്നു.

അല്ല കണ്ണിൽ കണ്ടവൾ മാരുടെ അടുത്തെല്ലാം പോകാറായോ എന്ന്.

അതിനിപ്പോ എന്താ ഒരു സന്തോഷത്തിനു അല്ലേ.

ഇപ്പോഴല്ലേ അതൊക്കെ നടക്കു.

അവളുടെ അഡ്രസ് തന്നിരുന്നേൽ ഞാനൊരാളെ കൂടി പറഞ്ഞു അയക്കാം.

അതാരാണാവോ.

അസീസ് എന്നാ പേര്.

അതെന്റെ ഉപ്പയല്ലേ.

ഹ്മ്മ് അപ്പൊ അറിയാം.

അറിയാതെ പിന്നെ. ഉപ്പാനെ മറക്കുമോ.

അതാ ഉപ്പയും മോനും കൂടെ ആകുമ്പോ പിന്നെ കുഴപ്പമില്ലല്ലോ.

ഞാനും ഉമ്മയും ഇവിടെ കിടന്നു കരഞ്ഞാൽ മതിയല്ലോ.

എന്നാ പറഞ്ഞു വിടെടി.

ഞാൻ പറയുവെ.

ഹോ പറഞ്ഞൊടി..

എന്നാ പറഞ്ഞിട്ട് തന്നെ കാര്യം.

പറഞ്ഞോ അതിനു മുൻപേ ഡോർ തുറക്കെടി പെണ്ണെ.

ആരോടാ അവളോടാണോ.

അല്ല എന്റെ ബീവിയോട്. എന്താ തുറക്കില്ലേ.

ആഹാ അപ്പൊ ഇവിടെ എത്തിയിട്ടാണല്ലേ ഇത്ര ധൈര്യത്തിൽ പറയുന്നേ

💬 Comments

View all comments