Chapter Title : സലീന 6 [SAiNU]
ഞാൻ - അല്ല ഇവിടെ എന്താ പ്രശ്നം.
ഉമ്മ - ഹോ എന്റെ മോന് ഒന്നും അറിയത്തില്ല അല്ലേ.
ഞാൻ - ചിരിയോടെ അതാ ചോദിച്ചേ.
ഉമ്മ - എന്നാലേ എന്റെ മോളെ പറഞ്ഞു പറ്റിക്കാതെ വേഗം പോയി വരാൻ നോക്ക് രണ്ടുപേരും അല്ല പിന്നെ.
ഞാൻ - ഇപ്പൊത്തന്നെ പോയി വരാൻ എന്റെ വല്ലുപ്പന്റെ വീട്ടിലേക്ക് അല്ലേ ഞങ്ങൾ പോണെ.
ഉമ്മ - എടാ എടാ വേണ്ട എന്റെ ബാപ്പാനെ പറഞ്ഞത്. അങ്ങേരു അവിടെ സ്വസ്ഥമായിട്ട് കിടന്നോട്ടെ.
ഞാൻ - ഇല്ലയെ ഇനി പറയുന്നില്ലേ.
എന്ന് പറഞ്ഞോണ്ട് നിന്നതും എല്ലാവരും ചിരിക്കാൻ തുടങ്ങി.
ഉപ്പ - മോളെ അവര് എന്തെങ്കിലും പറഞ്ഞോട്ടെ.
എന്റെ മോൾ അതൊന്നും കാര്യമാക്കേണ്ട നിങ്ങൾ പോകാനുള്ളതെല്ലാം ശരിയാക്കാൻ നോക്ക്.
ഞങ്ങളെ കാര്യം ആലോചിച്ചു മോൾ വിഷമിക്കേണ്ട അതിനി വരൊക്കെ ഇല്ലേ.
അല്ലേലും ഈ വയസ്സായ ഞങ്ങൾക്ക് ഇനി എന്താ പ്രശ്നം.
അല്ല എത്ര മാസത്തേക്ക് ആണ്.
സലീന - എനിക്കറിയില്ല ഉപ്പ സൈനു വിനോട് ചോദിച്ചു നോക്കി.
ഉപ്പ - സൈനു എത്ര മാസത്തേക്ക് ആണെടാ.
ഞാൻ - രണ്ടോ മൂന്നോ മാസത്തേക്ക് ആണ് ഉപ്പ.
ഉപ്പ - അപ്പൊ തീരുമാനിച്ചില്ലേ.
ഞാൻ - അതിനി സലീന സമ്മതിക്കണ്ടേ. പിന്നെങ്ങനെയാ.
ഉപ്പ -ഹ്മ്മ് അതികം നിൽക്കേണ്ട കേട്ടോ.
ഉമ്മ - ആ അതാ എനിക്കും പറയാനുള്ളെ.
എന്റെ മോളെയും പേര കുട്ടികളെയും കാണാതെ ഞങ്ങൾക്ക് അതികം പറ്റില്ല.
സലീന - ഞാൻ പറഞ്ഞതാ.
ഞാൻ - എന്ത് വരില്ല എന്നല്ലേ.
സലീന
💬 Comments
View all comments