0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 4.4K

കൂടെ കിടക്കാൻ അല്ലാതെ എന്തിനാ..

ഹോ ഞാൻ അത് മറന്നെടി..

എന്നാ വാ ഇപ്പൊ തന്നെ പോകാം.

അയ്യെടാ പൂതിയൊക്കെ ഉണ്ടാകും.. മോനെ ഇപ്പൊ അതിനു സൗകര്യമില്ല..

ഉമ്മ പറഞ്ഞപോലെ ഇനി കുറച്ചു ദിവസത്തിനു ഇവിടെ തന്നെ ഉണ്ടല്ലോ.. അപ്പൊ ഞാൻ ആവിശ്യം പോലെ കിടന്നോണ്ട് കേട്ടോ..

ഇപ്പൊ ഇന്നാ ഈ ജൂസും കുടിച്ചു ഇവിടെ ഇരുന്നോ..

അവരിപ്പോ വരും കേട്ടോ.

ആര്

സെബിയെ കാണാൻ..

ആ എന്നാ ശെരി ഞാൻ പോയ്‌ അതൊക്കെ റെഡിയാക്കി വെക്കട്ടെ..

ഹ്മ്മ്

ഒരുമ്മ തന്നിട്ട് പോടീ..

കൊതിയൻ അടുത്തോട്ടു വന്നാൽ തരാം..

ദാ വന്നു.

ഞാൻ അടുത്തോട്ടു നീങ്ങിയതും അവൾ കവിളിൽ കടിച്ചോണ്ട് വിട്ടു.

മതിയോ..

എടി നിന്നെ ഞാൻ.

ഉപ്പ ഉപ്പ കേൾക്കും സൈനു.

കേട്ടോട്ടെ അതിനെന്താ..

അയ്യെടാ നിനക്ക് ഒന്നും ഉണ്ടാകില്ല എനിക്കല്ലേ നാണക്കേട്.

അല്ലേല്ല എനിക്ക് സംശയം ഉണ്ട് .

എന്ത്.

നമ്മളെ ഈ കളിയൊക്കെ കണ്ടിട്ടാണോ ഉപ്പയും ഉമ്മയും കൂടെ ഇങ്ങിനെ ഒരു തീരുമാനം എടുത്തത് എന്ന്.

എന്ത്.

നിന്നോട് കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പറഞ്ഞില്ലേ അതെന്നെ.

ഹോ അതോണ്ടൊന്നും അല്ല എന്നോടുള്ള സ്നേഹം കൊണ്ടാ.

ഹോ സമ്മതിച്ചു. മോനോടുള്ള സ്നേഹം കൊണ്ട് തന്നെയാ..
ഇപ്പൊ മോളോടും എന്ന് പറഞ്ഞോണ്ട് അവൾ ജ്യൂസ് ഗ്ലാസും വാങ്ങിച്ചോണ്ട് തിരിഞ്ഞു നടന്നു..

ഒന്ന് നിന്നെ അവിടെ.

എന്താ.

നിന്റെ പണിയാണല്ലേ അപ്പൊ ഉമ്മനെകൊണ്ട് ഇതൊക്കെ പറയിപ്പിക്കൽ .

ഞാൻ അറിയില്ല സൈനു.

അല്ലല്ല നിന്റെ പണി തന്നെയാ എന്ന് ദേഷ്യത്തോടെ വഴക്ക് പറയുന്നപോലെ ഞ്ഞാൻ സലീനയോടു

💬 Comments

View all comments