0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 4.4K

ഉണ്ടാകു. നിന്നു കിണുങ്ങാതെ വാടി പെണ്ണെ.

ഹ്മ്മ്.

സെബിയെവിടെ ഷെമി അവൾ താഴെ ഇറങ്ങിയിട്ടില്ല എന്തോ മുഡോഫ് പോലെ.

അത് കേട്ടു ഞാൻ സലീനയെ ഒന്ന് നോക്കി.

സലീന ചിരിച്ചോണ്ട്.

എന്തിനാ മൂഡോഫ് .

അവളോട്‌ ഒരുങ്ങി നിൽക്കാൻ പറ.

ഷെമി അവളെ ഒന്ന് നോക്ക്.

താത്ത തന്നെ പോയി നോക്ക്.

സലീന സെബിയുടെ അടുത്തേക്ക് പോയി കൂടെ ഞാനും.

എന്താ മോളെ എന്നുള്ള സലീനയുടെ ചോദ്യം അവളെ ഞെട്ടിച്ചു..

ഒന്നുമില്ല താത്ത.

പിന്നെന്താ നീ മൂഡോഫ് ആണെന്ന് പറഞ്ഞു ഷെമി.

ഏയ്‌ ഒന്നുമില്ല.

ഒരു പേടി.

അല്ലാതെ വേറെ ഒന്നും ഇല്ലലോ.

സെബി എന്നെ ഒന്ന് നോക്കി..
ഞാൻ കണ്ണു ചിമ്മി കാണിച്ചോണ്ട് അവളോട്‌ ഒരുങ്ങി നിന്നോ.

സലീന നീ അവളുടെ കൂടെ നിന്ന്‌ അവളെ ഒരുങ്ങാൻ സഹായിക്. ഞാൻ അപ്പുറത്തുണ്ട്.

ഹ്മ്മ്.

ഞാൻ പോന്നതും.

എന്തെ സെബി നിനക്ക് ഇഷ്ടമല്ലേ ഈ കല്യാണത്തിന്.

ഏയ്‌ അങ്ങിനെ ഒന്നുമില്ല താത്ത.

പിന്നെന്തേ..

ടെൻഷൻ ആയോ.

ഹ്മ്മ്.

പേടിക്കേണ്ട നീ ഇഷ്ടപ്പെടുന്നവനെ കൊണ്ടേ നിന്റെ കല്യാണം ഉണ്ടാകു.

സൈനു എന്നോട് എല്ലാം പറഞ്ഞു..

ഇതിപ്പോ വരാം പറഞ്ഞു പോയില്ലേ ഇനി പറഞ്ഞാൽ അസീസ്പ്പ് എന്താ വിചാരിക്കുക മോളെ.

എന്നോട് ഇക്ക എല്ലാം പറഞ്ഞതാ താത്ത.

ആഹാ അപ്പൊ എല്ലാം സംസാരിച്ചിട്ടുണ്ട് അല്ലേ.

ഹ്മ്മ്.

ഇക്കയെ പോലെ ഒരുത്തൻ വേണം അല്ലേ താത്ത..

അതെന്തേ അത്രക്കിഷ്ടാണോ സൈനു വിനെ നിനക്ക്.

താത്ത ആ ഇഷ്ടം അല്ല.

പിന്നെ.

എല്ലാം പറയാനും അതറിഞ്ഞു ചെയ്യാനും കഴിയുന്ന ആളാ ഇക്ക.

നമുക്കു

💬 Comments

View all comments