Chapter Title : സലീന 7 [SAiNU]
അല്ലല്ലോ അല്ലേടാ മോനെ..
പിടിച്ചു പറിച്ചതല്ലെങ്കിലും നല്ലോണം കടിച്ചു പറിച്ചിട്ടുണ്ട് .
രണ്ടു പേരുടെയും സംസാരം കേട്ടിട്ട് മോൻ ചിരിച്ചോണ്ട് ഇരിക്കുന്നു അല്ലാതെ അവനെന്തു അറിയാന..
ഹ്മ്മ് ബാപ്പച്ചിടെ കുറേ കാലത്തെ മോഹമായിരുന്നെടാ അതോണ്ടാ ഉമ്മച്ചി സമ്മതിച്ചു കൊടുത്തേ..
അപ്പോയെക്കും ഉമ്മ അങ്ങോട്ട് വന്നു.
മോനിവിടെ ഉണ്ടായിരുന്നോ നിന്നെ കാണാഞ്ഞിട്ട് അവിടെ ഒരാൾക്ക് സമാധാനം ഇല്ലാ.
എന്ന് പറഞ്ഞോണ്ട് മോനേം കൂട്ടി ഉമ്മ അകത്തോട്ടു പോയി.
ഉപ്പാക്ക് മോനെ കാണാത്തൊണ്ട അവനെയും മോളെയും രാവിലെ കൂടെ കൂട്ടിയാലേ ഉപ്പാക്ക് സമാധാനം ആകു..
ചായ എവിടെ സലീന.
ഞാൻ മറന്നു ഇപ്പൊ തരാം എന്ന് പറഞ്ഞു സലീന എണീറ്റു ചായ എടുത്തു തന്നു.
അതും കുടിച്ചു ഞാൻ അകത്തേക്ക് നടന്നതും ഷെമിയും സെബിയും വരുന്നത് കണ്ടത്.
നിങ്ങളെവിടെ പോയി ഷെമി.
ഹോ ഞങ്ങളെ ഒക്കെ അറിയുമോ.
അതെന്തു ചോദ്യമാ ഷെമി.
അല്ല ഇന്നെന്താ കോഴി കൂവുന്നതിന്നു മുൻപേ എഴുനേറ്റല്ലോ..
അതൊക്കെ സംഭവിച്ചു പോയി..
ഹ്മ്മ് അല്ല താത്ത എണീറ്റോ.
ഹ്മ്മ് ചെല്ല് അടുക്കളയിൽ ഉണ്ട്.
അപ്പൊ എന്തോ പന്തികേട് ഉണ്ടല്ലോ. രണ്ടുപേരും കൂടെ നേരത്തെ.
ഒന്നുമില്ലേടി എണീറ്റപ്പോ നേരെ ഇങ്ങോട്ട് പൊന്നു അത്ര തന്നെ.
അതിനു ഉറങ്ങിയാലല്ലേ അല്ലേ സൈനു.
ഞാൻ ചിരിച്ചോണ്ട് ഡോക്ടറും ഇവളുടെ കൂടെ കൂടിയോ..
ഏയ് ഇല്ല ഇക്കാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
ഹ്മ്മ് എന്നാ ചെല്ല് താത്തയുടെ മോള് ചെല്ല്.
അതുകേട്ടു ചിരിച്ചോണ്ട് അവര് രണ്ടുപേരും അടുക്കളയിലോട്ടു നീങ്ങി ഞാൻ മക്കളുടെ അടുത്തേക്കും..
നീ ഷോപ്പിലേക്കു പോകുന്നുണ്ടോ സൈനു എന്ന് ചോദിച്ചോണ്ട് ഉമ്മ
💬 Comments
View all comments