0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 4.3K

ഒരുത്തൻ എന്ന് പറഞ്ഞാൽ പിന്നെ നോക്കണ്ടല്ലോ..

ഹ്മ്മ്.

രണ്ടു മൂന്നു മാസായിട്ട് ഞാനും അസീസ്പ്പയും അതിന്റെ പിറകിൽ ആയിരുന്നു..

അസീസ്പ്പാക്കും അറിയോ.

പിന്നെ ഞാൻ എല്ലാവിവരവും വന്നു പറഞ്ഞു..

അസീസ് ഉപ്പയാ അന്വേഷിക്കണം എന്നും നല്ലോണം അന്വേഷിക്കണം പിന്നെ ആരൊക്കെയുണ്ട് കുടുംബം ചെറുക്കൻ പഠിച്ച സ്ഥലം ഒക്കെ അന്വേഷിച്ചു നല്ലോണം വിലയിരുത്തിയിട്ടു മതി എല്ലാം എന്ന് പറഞ്ഞെ.

ആ ആ എന്നിട്ട് അസീസ്പ്പയും ഒന്നും പറഞ്ഞില്ലല്ലോ.

സമയം ആകുമ്പോ പറഞ്ഞാൽ മതി എന്ന് പറഞ്ഞു.

പിന്നെ അന്വേഷിച്ചു അന്വേഷിച്ചു അവസാനം ചെക്കന്റെ ബാപ്പ ഗൾഫിൽ അസീസ് ഉപ്പാന്റെ അടുത്ത് ആയിരുന്നു വർക്ക്‌ ചെയ്തിരുന്നേ എന്ന് കണ്ടെത്തി.

ആഹാ പിന്നെന്താ.

അവൾക്കു അപ്പൊ നല്ല ചെറുക്കനെ ആണ് കിട്ടിയത് അല്ലേ.

ഹ്മ്മ്

അവളോട്‌ പറഞ്ഞിട്ടില്ല അവൾക്ക് ഒരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതി.

അപ്പൊ ചെറുക്കൻ പറഞ്ഞിട്ടുണ്ടാകില്ലേ.

ഏയ്‌ അത് എല്ലാം ഞാൻ സെറ്റക്കി വച്ചേക്കുകയാ.

പറയണ്ട അവൾക്കു ഒരു സർപ്രൈസ്‌ ആയിക്കോട്ടെ.

ഹോ

അല്ല ചെറുക്കന്റെ പേരെന്താ.

ഷമീർ എന്നോ മറ്റോ ആണ്.

ഹ്മ്മ്

എന്നാലും നിങ്ങള് രണ്ടുപേരും ഇത് എന്നിൽ നിന്നും മറച്ചു വെച്ചില്ലേ.

ഏയ്‌ നല്ലതല്ലെങ്കിൽ പിന്നെ അവളെ വെറുതെ..

ആ അതും ശരിയാ.

അസീസ്പ്പ് നല്ല ആളാ ഒന്ന് സൂചനപോലും തന്നില്ല.

വരട്ടെ നാളെ ആകട്ടെ.

ഏയ്‌ നീ ഒന്നും പറയണ്ട അവര് വന്നു പോയിട്ട് സംസാരികം പോരെ.

ഹ്മ്മ്.

എന്നാലും മിണ്ടാപൂച്ച..

അവൾക്കും കാണില്ലെടി നമ്മളെ പോലെ മോഹങ്ങളും ആഗ്രഹങ്ങളും.

ഹ്മ്മ് അതും ശരിയാ.

എന്റെ ഈ ചെക്കനെ പോലെ ഒരുത്തനെ

💬 Comments

View all comments