Chapter Title : സലീന 8 [SAiNU]
പൊന്നെ.
ഇന്നേ എന്റെ വിലക്ക് നീങ്ങിയ ദിവസമാ.
ഒരുപാടു പണിയുള്ളതാ വാ മോളെ എന്നും പറഞ്ഞു ഞാൻ അവളെ വിളിച്ചതും.
അവള് ചിരിച്ചോണ്ട്.
ഇത്രയൊക്കെ എന്റെ അനിയത്തി മാർക്ക് വേണ്ടി ചെയ്തില്ലേ.ഇനി എനിക്ക് വേണ്ടി ഒന്ന് ചെയ്യാമോ.
എന്താ പറ വേഗം.
എന്നെ ഇവിടെ നിന്നും എടുത്തു ബെഡിലേക്ക് കൊണ്ട് പോയി കിടത്താമോ.
അതാണോ കാര്യം വാ പെണ്ണെ നിന്നെയല്ലാതെ വേറെ ആരെയാ.ഞാൻ എന്നും പറഞ്ഞോണ്ട് അവളെ രണ്ടു കയ്യോണ്ടും കോരി എടുത്തോണ്ട് റൂമിന്റെ അടുത്തെത്തിയതും ഷെമിയുടെ റൂമിന്റെ വാതിൽ തുറന്നു ഷെമി ഞങ്ങളെ നോക്കികൊണ്ട്. അതെ ഞങ്ങള്ക്ക് എന്ന് പറഞ്ഞിട്ട് രണ്ടുപേരും കൂടെ ആഘോശീക്കാനുള്ള പരിപാടിയാ അല്ലെ എന്ന് ചോദിച്ചോണ്ട് അവള് ചിരിച്ചു.
അപ്പോയെക്കും അവനും വന്നെത്തി നോക്കി. ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്നു.
സലീന എന്റെ കൈകളിൽ കിടന്നോണ്ട് മുഖം എന്റെ ശരീരത്തിലേക്ക് ചേർത്ത് വെച്ചു കിടന്നു അവര് അവളെ കാണാതിരിക്കാനായി.
കണ്ടോ ഇപ്പോഴും കണ്ടോ രണ്ടും എന്ന് പറഞ്ഞു ഷെമി കളിയാക്കി.
അതെ സൈനു ശരീരം അതികം ഇളക്കേണ്ട എന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളെ അറിയാല്ലോ അല്ലേ.
ഞാൻ തിരിഞ്ഞോണ്ട് അതെ ഇന്നത്തോടെ ആ നാല് ദിവസം തീർന്നു മോളെ എന്നും പറഞ്ഞോണ്ട് ഞാൻ സലീനയെയും എടുത്തോണ്ട് റൂമിലേക്ക് കടന്നു.
വേഗം വാതിലടക്കാൻ നോക്കെടി എന്ന് പറഞ്ഞോണ്ട് ഞാൻ ഞങ്ങളുടെ റൂമിന്റെ കതകടച്ചതും സലീന നാണിച്ചു ബെഡിൽ കിടന്നോണ്ടിരുന്നു.
അയ്യേ അവനെന്തു വിചാരിച്ചു കാണും സൈനു.
എന്ത് വിചാരിക്കാനാ ചിലപ്പോ ഷെമിയും അതുപോലെ അവനെ കൊണ്ട് ചെയ്യിക്കും അല്ലാതെന്താ.
അയ്യേ ഈ സൈനു.
ആഹാ എന്നെ
💬 Comments
View all comments