Chapter Title : സലീന 8 [SAiNU]
ഫോട്ടോ ഒന്ന് കാണിച്ചേ.
അപ്പോയെക്കും സലീന ഇന്നലെ ഞങ്ങൾ ഷെമിക്കു വേണ്ടി ഒരുക്കിയ മണിയറയുടെ ഫോട്ടോ എടുത്തു കാണിച്ചു.
ഇതാരാ ചെയ്തേ.
എന്റെ മോൻ വേറെ ആർക്കാ ഇവിടെ ഇതിനൊക്കെ കഴിയുക.
ഞാനോ.
സൈനു വേണ്ട കേട്ടോ മോള് എന്നോട് എല്ലാം പറഞ്ഞു.
ഞാൻ സലീനയെ ഒന്ന് നോക്കി.
എന്നെ നോക്കേണ്ട സൈനുവിന് അറിയില്ലേ എനികുമ്മയുടെ അടുത്ത് നിന്നും ഒന്നും മറക്കാൻ പറ്റില്ല എന്ന്.
ഹോ.
ഹമ് ഏതായാലും നന്നായി.
സലീനയുടെ ഉമ്മ അതിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.
എന്റെ ഉമ്മ ഈത് ഇന്നലെ ഉമ്മാടെ മൂത്ത മരുമോൻ രണ്ടാമത്തെ മരുമോനും മോൾക്കും വേണ്ടി ഒരുക്കിയ മണിയറയാ എന്ന് പറഞ്ഞോണ്ട് സലീന അവളുടെ ഉമ്മാക്ക് എല്ലാം കാണിച്ചു കൊടുത്തോണ്ടിരുന്നു
സെബി ചിരിച്ചോണ്ട് ഇതെല്ലാം കേള്കുനുണ്ടായിരുന്നു.
മോൾക്കും ഇതിൽ പങ്കുണ്ടോ എന്ന് അവളോടായി ഉമ്മ ചോദിച്ചതും.
ഇല്ല ഉമ്മ ഞാൻ ഇന്നലെ ഉറങ്ങാനായി പോയപ്പോ കാണിച്ചു തന്നതാ.
ആഹാ എന്നിട്ട് അവൻ അറിയില്ല എന്നു പറയുന്നത് കേട്ടില്ലേ.
ഞാൻ പറഞ്ഞില്ലെ ഉമ്മ ഉമ്മാടെ മോനും ഞാനും കൂടെ രണ്ടു ദിവസമായിട്ടു ചെയ്ത് വെച്ചതാ.
അവനെന്തു കരുതി കാണുമോ എന്തോ.
അവനെന്തു കരുതാന ഉമ്മ ഇത് ഉമ്മാടെ രണ്ടാമത്തെ മോൾക്ക് വേണ്ടി ചെയ്തതാ.
അവളിങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞോണ്ട് ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.
മോളെ അവനുള്ളപ്പോ ഒന്നും പറയാൻ നിക്കേണ്ട കേട്ടോ അവനെന്തേലും വിചാരിച്ചാൽ.
എന്റെ ഉമ്മ അവനെന്തു വിചാരികാനാ അവനെ ഇത്രവർഷമായിട്ടും ഉമ്മാക്ക് മനസ്സിലായിട്ടില്ലേ.
എന്നാലും ആണുങ്ങൾ അല്ലേ മോളെ.
ഹോ അപ്പൊ ഞാനെന്താ ആണല്ലെ.
അവനു ചിലപ്പോ
💬 Comments
View all comments