Chapter Title : സലീന 8 [SAiNU]
എടുത്തു മാറ്റികൊണ്ട് എഴുനേറ്റിരുന്നു അവൾ വീണ്ടും കാലുകൾ ചുരുട്ടി കൊണ്ട് കിടക്കാനുള്ള പരുപാടി തന്നെയായിരുന്നു.
അതെ എണീറ്റെ സലീന നല്ല മോളല്ലേ ദേ അവരൊക്കെ കളിയാക്കും കേട്ടോ..ഇന്നലെ തന്നെ തുടങ്ങിയതാ ഇനിയിപ്പോ ഇതും കൂടെ ആയാൽ അവരുടെ വായിൽ നിന്നും എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ.
ദേ എണീക് സലീന എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ കുലുക്കി വിളിച്ചു.
സൈനു ഇവിടെ കിടന്നേ വാ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എഴുനേൽക്കുന്ന ഭാവം പോലും കാണാതെ ആയപ്പോൾ ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി കുളിയും മറ്റു കാര്യങ്ങൾ ഒക്കെ കഴിച്ചോണ്ട് ഇറങ്ങി.
അപ്പോഴും അവൾ കാലുകൾ മടക്കി വെച്ചു നല്ല ഉറക്കം ആയിരുന്നു.
അതുകണ്ടപ്പോ എനിക്ക് പാവം തോന്നി ഇന്നലെ അത്രയുംനനേരം എന്റെ മാറിൽ കിടന്നു ഓരോന്ന് പറഞ്ഞതെല്ലാം എനിക്ക് ഓർമ വന്നുകൊണ്ടിരുന്നു.
ഞാൻ അവളുടെ അരികിൽ പോയി നിന്നോണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് നിവർന്നു.
ഞാൻ ബാത്‌റൂമിലേക്ക് തന്നെ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖത്ത് തുള്ളി തുള്ളിയായി ഇറ്റിച്ചു കൊണ്ടിരുന്നു.
വെള്ളം മുഖത്ത് വീണതും അവൾ കണ്ണുതുറന്നു എന്നെ ഒന്ന് നോക്കി.
എന്തിനാ സൈനു എന്നെ എന്ന് ചോദിച്ചോണ്ട് അവൾ മലർന്നു കിടന്നതും. ദേ നോകിയെ സമയം എത്ര ആയി എന്ന് വല്ല പിടുത്തവും ഉണ്ടോ പെണ്ണെ..
ച്ചും.
എന്നാ ആ ക്ലോക്കിലോട്ട് ഒന്ന് നോക്കിയാട്ടെ. സലീന ക്ലോക്കിൽ നോക്കി കൊണ്ട് എന്നെ നോക്കി ഒന്നുചിരിച്ചു.പെട്ടെന്നാണ് അവൾക്കു ബോധം തെളിഞ്ഞത്. സൈനു എന്താ എന്നെ വിളിക്കാഞ്ഞേ എന്ന്
💬 Comments
View all comments