Chapter Title : സലീന 8 [SAiNU]
അടുത്തേക്ക് ഓടി വന്നൊണ്ട് നിന്നു.
ഉമ്മ അവനെ കുറെ ഉമ്മവെച്ചതും അവന്റെ മുഖമെല്ലാം മാറി സന്തോഷത്തോടെ നില്കുന്നത് കണ്ട് ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.
ഉമ്മയുടെ കുട്ടി ഉമ്മയെ കാണാതെ വിഷമിചോടാ എന്നുള്ള ഉമ്മയുടെ ചോദ്യത്തിന് അവൻ തലയാട്ടിക്കൊണ്ടിരുന്നു.
ഹോ മോന്റെ ഉമ്മ വന്നപ്പോ കണ്ടില്ലേ ഇതുവരെ ഇവിടെ എന്തായിരുന്നു എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നതും.
എന്റെ കുട്ടിക്ക് അവന്റെ ഉമ്മയെ കാണാതൊണ്ടാ അല്ലേ മോനെ എന്നും പറഞ്ഞോണ്ട് ഉമ്മ അവനെ ചുംബിച്ചോണ്ടിരുന്നു.
മതിയുമ്മ ഇനി അവനെ ഒന്ന് ഇറക്കി വെച്ചേര്. ഡോക്ടർ എന്താ പറഞ്ഞെന്നു ഓർമയില്ലേ ഉമ്മാക്ക്..കയ്യ് വേദന ഓർമയില്ലേ
ആ എന്റെ മോൻ കരഞ്ഞോണ്ട് നില്കുന്നത് നോക്കി നിക്കണോ ഞാൻ എന്ന് പറഞ്ഞോണ്ട് ഉമ്മ അവനെയും എടുത്തു അകത്തേക്ക് നടന്നു.
അവനെയും എടുത്തു ഉമ്മ റൂമിലേക്ക് കയറിതിരിച്ചു വരുമ്പോൾ അവന്റെ കയ്യിൽ ചോക്ലേറ്റ് കണ്ട് ആഹാ ഇതിനായിരുന്നോ നീ എന്ന് ചോദിച്ചോണ്ട് ഷമി അവന്റെ കവിളിൽ ഒന്ന് പിച്ചി.
ഷമി മറ്റവർ ഒക്കെ എവിടെ മോളെ എന്നു ചോദിച്ചോണ്ട് ഇത് അവർക്കും കൊടുത്തേക്കു മോളെ.അതും പറഞ്ഞോണ്ട് ഉമ്മ ചോക്ലേറ്റ് അവളുടെ കയ്യിൽ കൊടുത്തു.
എവിടെ നിന്നു വന്നെന്നു അറിയാതെ ബാക്കിയുള്ള മൂന്ന് പേരും അത് കൊത്തി പറിച്ചോണ്ട് പോയി.
ടാ നിക്കടാ അവിടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഷമിയുടെ മോനെ വിളിച്ചതും അവൻ ചിരിച്ചോണ്ട് റൂമിലേക്ക് കയറി കൂടെ മറ്റുള്ളവരും
ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് ഉമ്മയും സലീനയും ഷമിയും പിന്നെ സലീനയുടെ ഉമ്മയും നിന്നുകൊണ്ടിരുന്നു.
എന്തായി ഉമ്മ പോയിട്ട് എന്ന് ചോദിച്ചോണ്ട് ഷമി
💬 Comments
View all comments