0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 11K

ഈ പെണ്ണിന്റെ സ്മെല്ലും ചൂടും കിട്ടാഞ്ഞിട്ട് വല്ലാത്ത ആസ്വാസതതയുണ്ടല്ലേ എന്ന്.

സലീന എന്നെ മുറുക്കെ പിടിച്ചോണ്ട് ഇപ്പൊ നല്ലോണം കിട്ടും എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ എന്റെ മുഖം അവളുടെ മാറിലേക്ക് ചേർത്ത് വെച്ചോണ്ട് കിടന്നു.

അതെ ശരീരം ഇളകാതെ ഞാനൊരു കാര്യം ചെയ്യട്ടെ എന്ന് ചോദിച്ചോണ്ട് ഞാൻ സലീനയുടെ പുറത്തൂടെ തടവി കൊണ്ടിരുന്നു.

അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എന്നെ ഒന്ന് നോക്കികൊണ്ട്‌.
ഇന്നൊരുദിവസം ഒന്നും വേണ്ട നല്ല കുട്ടിയല്ലേ നോക്കിക്കേ എന്റെ സൈനുവിന്റെ പനി വിട്ടു പോയിട്ടില്ല നാളെ തരാം അതൊക്കെ.

എല്ലാമോ.

അച്ചോടാ എല്ലാം ഒന്നുമില്ല സൈനു ഇപ്പോ പറഞ്ഞില്ലെ അത്.
അതും നാളെയെ കിട്ടു.

ഹ്മ്മ് നാളെയെ കിട്ടു അല്ലെങ്കിൽ എന്റെ കയ്യിനു നല്ല അടികിട്ടും കേട്ടോടാ എന്ന് പറഞ്ഞോണ്ട് എന്റെ കവിൾ രണ്ടും പിടിച്ചു വലിച്ചു വിട്ടു.

മെല്ലെ വേദനിക്കുന്നു പെണ്ണെ.

അയ്യോടാ പാവം എന്ന് പറഞ്ഞോണ്ട് എന്റെ കവിളിൽ മെല്ലെ തഴുകി തന്നു.

ഉറങ്ങിക്കോ കേട്ടോടാ അല്ലാതെ ഒരൊന്നു കൊതിച്ചിങ്ങിനെ ഇരിക്കേണ്ട എന്നും പറഞ്ഞു എന്നെ കെട്ടി പിടിച്ചോണ്ട്നസലീന കിടന്നു.

ഹ്മ്മ് അല്ലാതെ നിവർത്തിയില്ലല്ലോ.
ഇനിയിപ്പോ യാചിക്കാനൊന്നും പറ്റില്ലല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ തിരിയാൻ ശ്രമിച്ചതും.

സലീന എന്റെ തലമുടികൾക്കിടയിലൂടെ കൈ വിരലുകൾ ഓടിച്ചോണ്ടു
അതെ എന്റെ സൈനു എന്നോട് എന്തിനാ യാചിക്കുന്നെ. അതിനൊരിക്കലും ഞാൻ ഇടവരുത്തില്ല സൈനുവിന് എപ്പോ വേണമെന്നു പറഞ്ഞാലും ഞാൻ തരും.

എന്നിട്ടെന്താ ഇപ്പൊ.

ഇപ്പൊ തരാതെ സെബി അത്രയും പറഞ്ഞോണ്ട. അടുക്കളയിൽ വെച്ചു അവളെന്നോട് പറഞ്ഞതാ മൂന്നാല് ദിവസം ഒന്നിനും നിക്കേണ്ട

💬 Comments

View all comments