0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

ഉണ്ടായിരുന്നല്ലോ.

അതിനെന്താ.
അന്ന് ഞാൻ നോക്കുന്നതിലും കൂടുതൽ അവൾ നിന്നെ ശ്രദ്ധിച്ചു കാണും അതെനിക്കറിയാം അത് കൊണ്ട് അത് വിട്ടേര്.

അടുത്തത് നീയും ആ വിജേഷോ കുജേഷോ എന്താ അവന്റെ പേര് അവന്റെ കൂടെ പോയത് എനിക്ക് അത്രയ്ക്ക് വിശ്വാസം പോരാ.

എന്നിരുന്നാലും നീ പറഞ്ഞ രണ്ടു മിസ്സുമാരും അത്തരക്കാർ അല്ല എന്ന് എനിക്കറിയാം കേട്ടോ.
എന്നെ അങ്ങിനെ പറ്റിക്കാൻ നോക്കേണ്ട കേട്ടല്ലോ കോളേജിൽ വെച്ചു അതും അമിയും ഉള്ള ദിവസം നടന്നത് തന്നെ
വെറുതെ എന്നെ ദേഷ്യപിടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞുണ്ടാകുകയാ അല്ലേ.

അല്ലേടി.

ആണെടാ എനിക്കറിയാം നീ അതും മിസ്സ്‌ മാരോട് അന്ന് അവരെ കണ്ടപ്പോ നിന്റെ കയ്യും കാലും കൂട്ടിയിടിക്കുന്നത് ഞാൻ കണ്ടതാ എന്നിട്ടല്ലെ നീ പറഞ്ഞത് ഒക്കെ ഞാൻ വിശ്വസിച്ചു പോരെ.

എന്നിട്ടിപ്പോ അതിന് ഞാൻ ഇവിടെ നിന്നും ഇറങ്ങി പോണോ അതോ നമ്മുടെ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്യണോ എന്താണാവോ വേണ്ടേ അത് കൂടെ പറ.

അപ്പൊ ഞാൻ പറഞ്ഞത് വിശ്വസിക്കുന്നില്ല.
ഇല്ല ഇല്ല ഇല്ലാ പോരെ അമിയുള്ളപ്പോൾ അല്ലേ ഇതൊക്കെ നീ ചെയ്തെന്നു പറഞ്ഞത്.

ഹ്മ്മ്.

എന്നാ ഇനി ഒന്നും പറയേണ്ട കേട്ടല്ലോ അതല്ല ഇല്ലാത്തതു ഒക്കെ സ്വയം പറഞ്ഞുണ്ടാക്കി എന്നെ ഒഴിവാക്കാൻ ഉള്ള വല്ല പന്ധതിയും ആണോ.

അങ്ങനെയാണേൽ പറഞ്ഞോ ഞാനും മക്കളും നാളെ തന്നെ ഇറങ്ങി തരാം.

എങ്ങോട്ട്.

എങ്ങോട്ടെങ്കിലും.അതെന്തിനാ അറിയുന്നേ നിനക്ക് വേണ്ടാഞ്ഞിട്ടല്ലേ.

അച്ചോടി അങ്ങിനിപ്പോ എന്നെ ഒഴിവാക്കി പോകാമെന്നു കരുതേണ്ട കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ പിടിച്ചതും ഞാനല്ലല്ലോ ഇല്ലാത്തതു സ്വയം

💬 Comments

View all comments