0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

വിളിച്ചിരുന്നു ഉമ്മ.
ആഹാ എന്നിട്ട് എന്നത്തേക്ക പോകുന്നെ.

രണ്ടാഴ്ച കൂടി അല്ലേ സൈനു.

ഹ്മ്മ്.

എന്നാപ്പിന്നെ മോള് പറഞ്ഞപോലെ ഇനി പോയി വന്നിട്ട് മതി എങ്ങോട്ടാണെങ്കിലും.

അപ്പോയെക്കും ഷെമി ഇടപെട്ടു എന്റെ ഉമ്മ അവൻ എങ്ങോട്ടും പോകുന്നില്ല നിങ്ങൾ വെറുതെ.അല്ലേ സൈനു.
ഹ്മ്മ് ഒരു പനി പനിച്ചപ്പോയെക്കും ഇങ്ങിനെ തുടങ്ങിയാൽ.

ആ പനിച്ചത് കൊണ്ടൊന്നുമല്ല കണ്ടില്ലേ കോലം ഉമ്മ പറഞ്ഞപോലെ എന്തോ മാതിരി ഉണ്ട്.

സെബി ഇതിനു പറ്റിയ വല്ല ഡോക്ടറും നിങ്ങടെ ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് സലീന ചോദിച്ചതും.
എന്റെ താത്ത ഇക്കാക്ക് ഒരു കുഴപ്പവും ഇല്ല പൊടിയുടെയും മറ്റും അലർജിയാ അത് കുറച്ചു ദിവസം വീട്ടിലിരുന്നാൽ മാറും. പനി പിന്നെ ഇപ്പൊ എല്ലായിടത്തും ഉള്ളതല്ലേ

കേട്ടല്ലോ പറഞ്ഞത്.

ഹ്മ്മ് കേട്ട് കേട്ട് എന്നാ നല്ല കുട്ടിയായി വീട്ടിലിരുന്നാൽ മതി.എന്നിട്ട് മതി ബാക്കിയൊക്കെ.

ഹോ സമ്മതിച്ചു പൊന്നെ.
ഹ്മ്മ് ഇന്നെന്താ വേണ്ടേ ചായക്ക്‌.

എന്താണേലും കുഴപ്പമില്ല അല്ലേ ഷെമി.

ഹ്മ്മ് അവനും ഞങ്ങളും ഒക്കെ ഒരേ കാറ്റഗറിയാ അല്ലേടാ സൈനു.
ഹ്മ്മ്.

അതെന്താണാവോ എന്നുള്ള സലീനയുടെ ചോദ്യംകേട്ടതും.

ഇങ്ങോട്ട് കടിക്കാത്തത് എന്തായാലും തിന്നും അല്ലേടാ എന്ന് പറഞ്ഞോണ്ട് ഷെമി എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു.

ഹ്മ്മ് ഏറെ കുറെ.

അത് കേട്ട് സലീന ചിരിച്ചോണ്ട് എന്റെ കാതിലേക്കു ചുണ്ട് കൊണ്ട് വന്നൊണ്ട്.

എന്നിട്ട് അങ്ങോട്ട്‌ കടിച്ചിട്ടും തിന്നാറുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് മെല്ലെ ഒന്ന് ചിരിച്ചു.

ഞാൻ അവളുടെ മുഖത്തെക്ക് തന്നെ നോക്കി കൊണ്ടിരുന്നു. പറഞ്ഞ ധൈര്യമില്ല പിന്നെ ആ മുഖത്ത് വല്ലാത്ത നാണം പൊലെ..
ഇതെല്ലാം

💬 Comments

View all comments