Chapter Title : സലീന 8 [SAiNU]
തോന്നാൻ.
അതോ.
ഹ്മ്മ്.
അന്നൊക്കെ ഞാനും ഉമ്മയും മാത്രമല്ലെ ഉണ്ടാകു ഇടയ്ക്കു കളിക്കാൻ പോകുമ്പോൾ മാത്രമേ ചിരിയും കളിയും തമാശയും പിണങ്ങലും ഒക്കെ കാണു.
വീട്ടിലികുമ്പോ ഒറ്റയ്ക്ക് ചിലപ്പോ പടിച്ചോണ്ടിരിക്കും അല്ലെങ്കിൽ ടീവി കണ്ട് കൊണ്ടിരിക്കും വേറെ ഒന്നിനും തോന്നില്ല..
വീട്ടിലാണെങ്കിൽ ഒന്ന് അടികൂടാനും കൂടെ വേറെ ഒരാളില്ല ഇപ്പൊ തന്നെ നോക് നമ്മുടെ രണ്ടും ഷമിയുടെ ചെക്കനും കൂടെ എന്തോരം തല്ലാ എന്നറിയോ അത് കണ്ടോണ്ടിരിക്കാൻ നല്ല രസമാ ഒരാള് എന്തേലും പറയുമ്പോയേക്കും അടുത്ത ആൾ വേറെ തുടങ്ങും.
അന്ന് ഞാനൊറ്റക് ആയതോണ്ട് ഒന്നിനും ആരുമുണ്ടാകില്ല. വീട്ടിൽ വന്നാൽ എന്തോ പൊലെ ആയിരുന്നു.
നിങ്ങൾ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയ പിന്നെയാ എനിക്ക് എല്ലാം കിട്ടാൻ തുടങ്ങിയെ അതുകൊണ്ട് തന്നെയാ പിന്നീട് ഞാൻ അതികം പുറത്തേക്കു പോകാത്തെ നിന്നിരുന്നേ..
ആഹാ വെറുതെയല്ല ഉമ്മ ഞങ്ങളെ മൂന്നുപേരെയും ഇവിടെ പിടിച്ചു നിർത്തിയെ.
ഉമ്മാക്ക് അത് കൊണ്ടായിരിക്കില്ല മോളെ പറഞ്ഞയക്കാൻ ഉള്ള മടികൊണ്ടാ.
ഹ്മ്മ്.
അപ്പൊ ഉപ്പ വരുമ്പോളും അങ്ങിനെ തന്നെയായിരുന്നു.
ഏയ് ഉപ്പ വന്നാൽ ഭയങ്കര സന്തോഷമായിരുന്നു എപ്പോഴും ഉപ്പയുടെ കൂടെ തന്നെ ആയിരുന്നു.
ഹ്മ്മ് പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ സൈനു ഉപ്പയുടെ മോൻ ആയിരുന്നു എന്ന്.
അത് ശരിയാ ഉപ്പ നാട്ടിൽ വന്നാൽ പോകുന്നവരെ ഞാൻ ഉപ്പയുടെ അടുത്ത് നിന്നും മാറാത ഒരാളായിരുന്നു.
പിന്നെ ഇപ്പൊ എന്റെ ഈ പെണ്ണിന്റെ പിറകെന്നും. എന്നുപറഞ്ഞോണ്ട് ഞാൻ അവളുടെ നെറ്റിയിൽ ചുംവിച്ചോണ്ട് കിടന്നു.
എന്നിട്ട് അങ്ങിനെ ഒന്നും എനിക്ക് തോന്നിയില്ലല്ലോ.
ഇല്ലേ ഇതുവരെ തോന്നിയിട്ടില്ലേ.
അങ്ങിനെ കുത്തി ചോദിച്ചാൽ
💬 Comments
View all comments