Chapter Title : സൽമ മാമി 3 [SAINU]
തോന്നി.
മാമിയുടെ മുഖം നാണം കൊണ്ട് ചുവന്നു.
ഞാൻ മാമിയുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട്. സൈഡിലൂടെ എന്റെ മുഖം മുന്നിലേക്കിട്ട് കൊണ്ട്
നാണം വന്നോ എന്റെ സൽമുവിന്.
മാമിയുടെ ശ്വാസം എന്റെ മുഖത്തേക്ക് വന്നടിച്ചു.
നിന്റെ സൽമുവോ
എന്ന് വളരെ നേർത്ത ഇടറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു.
മാമിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറി.
ഹ്മ്മ് എന്റെ സൽമു തന്നെയാ എന്താ.
മാമിയുടെ ചുണ്ടിൽ ചിരി വിടരുന്നത് കാണുവാൻ നല്ല ഭംഗി.മാമിയുടെ മുത്തു പോലെ കോർത്ത പല്ലുകൾ ആ ചിരിയുടെ അഴക് വർധിപ്പിച്ചു..
എന്തെ ഞാൻ പറഞ്ഞത് ശരിയല്ലേ.
കുറച്ചു നേരം മാമി എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് നിന്നു.
മാമി തിരിഞ്ഞു നിന്നും കൊണ്ട് എന്റെ നെഞ്ചിൽ കൈവെച്ചു തള്ളി മാറ്റികൊണ്ട്. പോടാ എന്ന് പറഞ്ഞോണ്ട് തിരിഞ്ഞു നടന്നു.
ഞാൻ - ഞാൻ പറഞ്ഞത് ശരിയല്ലേ
മാമി - ഒന്ന് നിന്നുകൊണ്ട്
ശ്രമിച്ചു നോക്ക് കഴിയുമോന്നു.
ഞാൻ - അതിനൊന്നു നിന്നു തരേണ്ട എന്നാലല്ലേ പറ്റു..
മാമി - അത് നിന്റെ കഴിവാണ്.
ഞാൻ - ഓക്കേ ഇനി എന്റെ ശ്രമം അതിനായിരിക്കും..
മാമി - രാത്രി ഫോണിൽ വാ അപ്പൊ പറയാം...
ഞാൻ - അതെന്താ ഇപ്പൊ പറഞ്ഞാൽ.
മാമി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് റൂമിലേക്ക് പോയി.
( തുടരും )
💬 Comments
View all comments