0%

Chapter Title : സൽമ മാമി 4 [SAINU]

Author : SAINU Read All Parts 3473

ഒന്നും പറഞ്ഞിട്ടില്ല.
എനിക്കറിയാം എന്റെ ആങ്ങള എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്ന്.

ഫെമി - അത് ഞങ്ങളുടെ കടമയല്ലേ അല്ലേ ഇക്ക.
താത്തയെ കെട്ടിച്ചു പറഞ്ഞു വിട്ടിട്ടു വേണം എനിക്കും ഉമ്മക്കും ഇക്കാക്കും കൂടെ ഇവിടെ അടിച്ചു പൊളിക്കാൻ..

ഞാൻ - അല്ലാതെ താത്തയുടെ കല്യാണം കഴിഞ്ഞിട്ടു വേണം നിന്റേതു നടത്താൻ എന്നൊന്നുമല്ലല്ലോ അല്ലേ ഫെമി

ഫെമി - ഏയ്‌ ഞാനങ്ങനെ ഒന്നുമല്ല പറഞ്ഞെ.

സെമി - അമ്പടി കേമി ഇതാണല്ലേ മനസിലിരിപ്പ്..
ഫൈസലേ ഇവളെ കെട്ടിക്കാതെ ഇവിടെ നിറുത്താട നമുക്ക്.
ഉമ്മാനെ നോക്കാൻ ഒരാള് എങ്ങിനെ ആയാലും വേണ്ടേ..

ഞാൻ - അതിന്നു നിങ്ങൾ രണ്ടുപേരും വേണ്ട ഞാനൊരുത്തിയെ കെട്ടിക്കൊണ്ട് വരും കേട്ടോ..

ഫെമി - കണ്ടോ കണ്ടോ നമ്മളെ കെട്ടിച്ചയക്കാൻ ഇത്ര ധൃതി എന്തിനാണെന്ന് ഇപ്പൊ മനസ്സിലായില്ലേ..

സെമി - ചെക്കന്റെ മനസിലിരിപ്പ് അതാണല്ലേ..

ഞാൻ - എന്റെ പൊന്നോ ഞാൻ ഒരു തമാശക്ക് പറഞ്ഞതാണേ ഞാൻ ഇപ്പോയോന്നും കെട്ടുന്നില്ല പോരെ..

നിങ്ങടെ രണ്ടുപേരുടെയും നിക്കാഹ് ഒക്കെ കഴിഞ്ഞു എല്ലാം തീർന്നിട്ടെ ഞാൻ കെട്ടു. അതും നിങ്ങൾ രണ്ടുപേരും കണ്ടെത്തി തരുന്ന ഒരു മൊഞ്ചത്തിയെ.

പോരെ എന്റെ പെങ്ങമ്മാർക്ക്..

അങ്ങിനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ മൂന്നുപേരും കൂടെ ചിരിച്ചും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.

ഉമ്മ വന്നു വഴക്ക് പറഞ്ഞപ്പോഴാണ് ഞങൾ എണീറ്റത്.

ഈ റാബിയ ഇങ്ങിനെതന്നെയാ ഒരു മാറ്റവും ഇല്ല അല്ലേടി ഫെമി എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.

അതിന്നു സെമി എന്നെ നോക്കി ചിരിച്ചോണ്ട് അതെ ഒന്ന് സന്തോഷിക്കാനും സമ്മതിക്കില്ല അല്ലേടാ.

ടി വേണ്ട കേട്ടോ.
നേരം എത്ര ആയെന്നു അറിയുമോ ആങ്ങളക്കും പെങ്ങമ്മാർക്കും.

ചോറ് വിളമ്പാൻ നോക്ക്. സൽമുവിന് വിശന്നിട്ടുണ്ടാകും.
നിങ്ങടെ ഈ സൊറ പറച്ചിൽ കാരണം അവളും കുട്ടികളും എന്തിനാ പട്ടിണി കിടക്കുന്നെ. നിങ്ങൾക് പിന്നെ ഇങ്ങിനെ സൊറ പറഞ്ഞിരുന്നാൽ മതിയല്ലോ. അങ്ങിനെയാണോ അവര്.

അയ്യോ അതോർത്തില്ല ഉമ്മ എന്ന് പറഞ്ഞോണ്ട് സെമി നേരെ അടുക്കളയിലേക്ക് ഓടി.
കൂടെ ഫെമിയും.

ഫുഡ്‌ എല്ലാം വിളമ്പികൊണ്ട് ടേബിളിൽ കൊണ്ട് വന്നു വെച്ച് മാമിയെയും മക്കളെയും വിളിച്ചു.

മാമി വരുന്നത് കണ്ടു എനിക്ക് ചിരിയാണ് വന്നത്.

മാമി - എന്താടാ ഇത്ര ചിരിക്കാൻ

ഞാൻ - അല്ല മണവാട്ടിയെ ആനയിച്ചു കൊണ്ട് വരുന്നത് കണ്ടു ചിരിച്ചതാണേ.

മാമിയുടെ മുഖം ചുവന്നു വരുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

ഞാനെന്തെങ്കിലും

💬 Comments

View all comments