0%

Chapter Title : സൽമ മാമി 2 [SAINU]

Author : SAINU Read All Parts 15.3K

സൽമ മാമി 2

Salma Maami Part 2 | Author : Sainu

[ Previous Part ] [ www.kkstories.com]


മാമിയുടെ ഒതുക്കമുള്ള ചിരി കണ്ടപ്പോൾ എന്തോ എന്റെ ഉള്ളിൽ ഒരു അനുഭൂതി നിറയുന്നത് പോലെ അനുഭവപ്പെട്ടു.

കുറച്ചു മുന്നേ കണ്ട കാഴ്ചയേക്കാൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയത്‌ മാമിയുടെ ചുണ്ട് കോട്ടിയുള്ള ആ ചിരിയായിരുന്നു.

മാമിയോട് അതുവരെ തോന്നാത്ത എന്തോ ഒന്ന് എന്റെ ഉള്ളത്തിൽ നിന്നും തോന്നി തുടങ്ങി.

അന്നത്തെ ദിവസം മുഴുവൻ സൽമ മാമിയായിരുന്നു എന്റെ ചിന്തകളിൽ നിറഞ് നിന്നത്.

മാമിയാണെങ്കിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു.

മാമി പൊതുവെ അങ്ങിനെ ആയിരുന്നു. എല്ലാ കാര്യത്തിലും ഭയങ്കര ആക്റ്റീവ് ആയിരുന്നു.

അതെ പോലെ തന്നെയാണ് മാമിയുടെ മോളും ഈ കൊച്ചു പ്രായത്തിൽ തന്നെ അവളുടെ സംസാരവും ശൈലിയും വളരെ മികച്ച നിലവാരത്തിൽ ആയിരുന്നു.

ഉമ്മ മാമിയോട് പറയുകയും ചെയ്തു.

ജുമൈറ മോൾ നിന്നെ പോലെ തന്നെയാ കേട്ടോ.

അതിനു മാമി ചിരിച്ചോണ്ട് ശരിയാ ഇത്താ നിങ്ങടെ ആങ്ങളയും പറയും അവളെന്നെപ്പോലെ തന്നെയാ എന്ന്..

ഇത് കേട്ട് കൊണ്ടിരുന്ന ഞാൻ ഇടയിൽ കയറി കൊണ്ട്.

അതെ എപ്പോഴും മാമി കൂടെ ഉള്ളത് കൊണ്ട് കിട്ടിയതാ.

അതിനു മാമി എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട്. എന്റെ കുഞ്ഞല്ലേടാ അവൾ എന്ന് പറഞ്ഞോണ്ട് എന്റെ നേരെ നോക്കി കണ്ണിറുക്കി.

ഉമ്മ അകത്തോട്ടു പോയതും ഞാൻ മാമിയുടെ അടുത്ത് ചെന്ന് പതുക്കെ മാമിക്ക് മാത്രം കേൾക്കാവുന്ന തരത്തിൽ.

അതെ അവൾക്കു കല്യാണ പ്രായം ആയിരുന്നേൽ

💬 Comments

View all comments