0%

Chapter Title : സൽമ മാമി 2 [SAINU]

Author : SAINU Read All Parts 5.3K

പുറത്തിറങ്ങിയ സൽമ ചായ എടുത്തു ചുണ്ടിലേക്ക് പിടിപ്പിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

ആ സൽമു നീ എണീറ്റോ.

എന്നുള്ള റാബിയയുടെ ചോദ്യത്തിന് മുൻപിൽ ഒന്ന് പതറിയെങ്കിലും പുറത്തു കാണിക്കാതെ.

ഹാ താത്ത എന്താ എന്നറിയില്ല എഴുന്നേൽക്കാൻ നേരം വൈകി.

ഞാൻ ഫെമിയോട് പറഞ്ഞതാ നിന്നെ വിളിക്കണ്ട കുറച്ചൂടെ ഉറങ്ങിക്കോട്ടെ എന്ന്.

പിള്ളേര് എണീറ്റില്ലേ.

ഇല്ല അവര് കുറച്ചൂടെ കഴിയും

അത് പറഞ്ഞോണ്ട് മാമി അടുക്കളയിലോട്ടു നീങ്ങി.

ഞാൻ എയ്നേറ്റു വന്നു ചായയുമായി ഉമ്മയുടെ അടുത്തേക്ക് പോയി.

ഉമ്മയുമായി രാവിലത്തെ സംഭാഷണം ഒക്കെ കഴിഞ്ഞു.

ഞാൻ കിച്ചണിലേക്ക് ഒന്ന് എത്തിനോക്കി.

എന്നെ കണ്ടതും മാമിയുടെ മുഖത്തു വെപ്രാളം ആയിരുന്നു.

അല്ല സെമി വിരുന്നുകാരെ കൊണ്ട് ജോലി എടുപ്പിക്കുകയാണോ നിങ്ങൾ എന്ന് ഞാൻ മാമിയെ നോക്കി കൊണ്ട് സെമിയോട് ചോദിച്ചു.

ഞാൻ പറഞ്ഞതാ മാമിയോട് ഉമ്മയുടെ കൂടെ പോയിരിക്കാൻ.

കേട്ടില്ലേ മാമി മരുമോൻ പറയുന്നത്.എന്ന് സെമി മാമിയോട് ചോദിച്ചു.

എന്നെ നോക്കാനുള്ള നാണം കാരണം മാമി തല തിരിച്ചു കൊണ്ട്.

ആൺകുട്ടികൾക്ക് അടുക്കളയിൽ എന്താ കാര്യം എന്ന് നിന്റെ ആങ്ങളോയോട് ചോദിക്കെടി.

എല്ലാം ഒന്ന് പഠിച്ചു വെക്കാം എന്ന് കരുതിയ മാമി.

വരാൻ പോകുന്നവൾ എങ്ങിനെ ഉള്ളവൾ ആണെന്ന് ആർക്കറിയാം. ഇവര് പോയാൽ പിന്നെ പട്ടിണി ആകരുതല്ലോ അതാ..

സെമി ഇവന് പെണ്ണ് തിരയുമ്പോൾ ഇതെല്ലാം പറഞ്ഞോണ്ട് നോക്കിയാൽ മതി കേട്ടല്ലോ.

ഇനി എന്തേലും ഡിമാൻഡ് ഉണ്ടോ.

ഏയ്‌ ഇല്ല മാമി.

ഞാൻ അവിടെ നിന്നും ഇറങ്ങി പുറത്തൊക്കെ പോയി വരാനായി ഇറങ്ങിയതും ഉമ്മ പിറകിൽ നിന്നും..

ഇന്നലെ വന്നു പോയവർക്കു

💬 Comments

View all comments