0%

Chapter Title : സൽമ മാമി 4 [SAINU]

Author : SAINU Read All Parts 6.9K

കഷ്ടപ്പാട് ഓർത്തു നിനക്ക് ഒരു നല്ല ജീവിതം കിട്ടുന്നത് ഇല്ലാതാക്കില്ല..

സെമി - അങ്ങിനെ ഞാൻ പറഞ്ഞോടാ. ഉപ്പ പോയതിനു ശേഷം നീ ഞങ്ങൾക്ക് വേണ്ടി കിടന്നു കഷ്ടപ്പെടുന്നത് ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് പറഞ്ഞതാ. എന്ന് പറഞ്ഞോണ്ട് സെമി കണ്ണീരിൽ കുതിർന്ന കണ്ണുമായി നിൽക്കുന്നതു കണ്ടു കൊണ്ടാണ് ഫെമി ഞങ്ങളുടെ അരികിലേക്ക് വന്നത്.

ഫെമി - എന്താ രണ്ടുപേരും കൂടെ ഒരു ചർച്ച. താത്ത കല്യാണം വേണ്ടാന്നു പറയുകയാണോ ഇക്ക.

ഞാൻ - അതൊന്നുമല്ല ഫെമി ഉടനെ നടത്തണം ചെക്കനെ അത്രയ്ക്ക് പിടിച്ചു പോയി എന്നാ നിന്റെ താത്ത പറയുന്നേ.

ഫെമി - ഹോഹോ അപ്പൊ മിണ്ടാതെ കലം ഉടക്കുകയാണോ.

സെമി - അവൻ വെറുതെ പറയുകയാടി. അല്ലാതെ ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല.
എനിക്കറിയാം എന്റെ ആങ്ങള എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്ന്.

ഫെമി - അത് ഞങ്ങളുടെ കടമയല്ലേ അല്ലേ ഇക്ക.
താത്തയെ കെട്ടിച്ചു പറഞ്ഞു വിട്ടിട്ടു വേണം എനിക്കും ഉമ്മക്കും ഇക്കാക്കും കൂടെ ഇവിടെ അടിച്ചു പൊളിക്കാൻ..

ഞാൻ - അല്ലാതെ താത്തയുടെ കല്യാണം കഴിഞ്ഞിട്ടു വേണം നിന്റേതു നടത്താൻ എന്നൊന്നുമല്ലല്ലോ അല്ലേ ഫെമി

ഫെമി - ഏയ്‌ ഞാനങ്ങനെ ഒന്നുമല്ല പറഞ്ഞെ.

സെമി - അമ്പടി കേമി ഇതാണല്ലേ മനസിലിരിപ്പ്..
ഫൈസലേ ഇവളെ കെട്ടിക്കാതെ ഇവിടെ നിറുത്താട നമുക്ക്.
ഉമ്മാനെ നോക്കാൻ ഒരാള് എങ്ങിനെ ആയാലും വേണ്ടേ..

ഞാൻ - അതിന്നു നിങ്ങൾ രണ്ടുപേരും വേണ്ട ഞാനൊരുത്തിയെ കെട്ടിക്കൊണ്ട് വരും കേട്ടോ..

ഫെമി - കണ്ടോ കണ്ടോ നമ്മളെ കെട്ടിച്ചയക്കാൻ ഇത്ര

💬 Comments

View all comments